
ചേരുവകള്‍
പച്ചരി - ഒരു കപ്പ്
ചോറ് - ഒരു കപ്പ്
ചെറിയ പഴം - ഒന്ന്
ശര്‍ക്കര - 500
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - 2 പോണ
തേങ്ങ കൊത്ത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.
അരി അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്സിയില്‍...