
ആവശ്യമുള്ള സാധനങ്ങള്‍
1. ഒലിവ് ഓയില്‍ - കാല്‍ക്കപ്പ്
പാഴ്‌സിലി അരിഞ്ഞത് - കാല്‍ക്കപ്പ്
സോയാ സോസ് - രണ്ട് ടേബിള്‍ സ്‌പൂണ്‍
വെളുത്തുള്ളി അരച്ചത് - രണ്ട് ടേബിള്‍ സ്‌പൂണ്‍
കെച്ചപ്പ് - ഒരു ടേബിള്‍ സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - രണ്ട് ടേബിള്‍ സ്‌പൂണ്‍
ലമണ്‍ ജ്യൂസ് - രണ്ട് ടേബിള്‍ സ്‌പൂണ്‍
2. ചെമ്മീന്‍...