
ആവശ്യമുള്ള സാധനങ്ങള്‍ :
അരി - ഒന്നര കിലോ
തേങ്ങ - രണ്ട്
ശര്‍ക്കര - ഒന്നര കിലോ
നെയ്യ് - രണ്ട്് സ്പൂണ്‍
പാളയംതോടന്‍ പഴം - രണ്ട്
തെരളി ഇല, കുമ്പിൾ ഇല അഥവാ വയനയില - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം :
പച്ചരി കുതിര്‍ത്ത് പൊടിച്ചതോ അരി മാവോ (പുട്ടിന്റെ പാകത്തിലുള്ളത്) തയാറാക്കി വയ്ക്കുക. അരിമാവില്‍ പാളയംതോടന്‍ പഴം, തിരുമ്മിയ...