Apple Bread Pudding
Ingredients
3 eggs
1 can condensed milk
3 apples peeled, cored and chopped small
1 3/4 cups hot water
1/4 cup butter
1 tsp powdered cinnamon
1 tsp vanilla extract
3 samoon/hot dog buns (cut into small cubes)
1/2 cup raisins (optional)
Instructions
1. Pre-heat your oven to 350 degree F.
2....
You are here: » Home » All posts
ഞണ്ട് റോസ്റ്റ്
ഞണ്ട് റോസ്റ്റ്
ആവശ്യമായ ചേരുവകള്‍
1 ഞണ്ട് - അര കിലോ(തോടുകളഞ്ഞു കഴുകി വൃത്തിയാക്കിയത്)
2 സവാള- രണെ്ടണ്ണം
3 ഇഞ്ചി- ഒരു വലിയ കഷ്ണം
4 വെളുത്തുള്ളി- 8 അല്ലി
5 പച്ചമുളക്- 23 എണ്ണം
6 മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
7 ഗരം മസാല-1 ടീസ്പൂണ്‍
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 മുളകുപൊടി-2 ടീസ്പൂണ്‍
10 മല്ലിപൊടി- 2 ടീസ്പൂണ്‍
11 തക്കാളി-1 എണ്ണം
12...
ക്രഞ്ചി ക്രിസ്പി ബീഫ്
ക്രഞ്ചി ക്രിസ്പി ബീഫ്
ചേരുവകള്‍
ബീഫ് 200 ഗ്രാം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
സെലറി അരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് രണ്ടെണ്ണം
സോയാസോസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെളുത്ത കുരുമുളക്...
Curry Leaves Prawn Fry

Curry Leaves Prawn Fry Recipe
Ingredients
1kg medium green prawns, peeled with tailsleft intact, deveined60mls (1/4 cup) vegetable oil1 teaspoon brown mustard seeds4 green shallots, pale section only, shredded15 fresh curry leaves
Marinade
2 tablespoons fresh lime juice1 teaspoon chilli powder1 teaspoon ground coriander1 teaspoon...
കല്ലുമ്മക്കായ (കടുക്ക) ഫ്രൈ
കല്ലുമ്മക്കായ(കടുക്ക) ഫ്രൈ
ആവശ്യമായ ചേരുവകള്‍
1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 സവാള- 3 എണ്ണം
4 ചെറിയ ഉള്ളി- 3- 4 എണ്ണം
5 വെളുത്തുള്ളി- 3-4 അല്ലി
6 ഇഞ്ചി- ഒരു കഷ്ണം
7 പച്ചമുളക്- 2-3 എണ്ണം
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 ഗരം മസാല-1 ടീസ്പൂണ്‍
10 ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കല്ലുമ്മക്കായ...
ഓട്‌സ് കൊഴുക്കട്ട

ഓട്‌സ് കൊഴുക്കട്ട
ആവശ്യമായ ചേരുവകള്‍
ഓട്‌സ്- 1 കപ്പ്
വെള്ളം- കാല്‍ കപ്പ്
തേങ്ങ ചിരകിയത്- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്- 1 ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട്
പച്ചമുളക് അരിഞ്ഞത്- 3 എണ്ണം
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രം...
Rava Payasam

Rava Payasam
Ingredients
1 kg full cream milk 1/4 cup rava (semolina)1/2 cup sugarDry fruitsA pinch of saffron2-3 green cardamoms
Method
Roast rava till slightly covered.Add milk and bring to a boil. Lower the heat and simmer.Keep stirring to avoid scorching. Add sugar followed by dry fruits, saffron and cardamom. Cook for another...
ഇടിയിറച്ചി

ഇടിയിറച്ചി
ആവശ്യമായ ചേരുവകള്‍
1 പോത്തിറച്ചി- 1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
4 ചുവന്ന ഉള്ളി- 15 ഗ്രാം
5 ഇഞ്ചി- ഒരുകഷ്ണം
6 വെളുത്തുള്ളി- 4-5 അല്ലി
7 പച്ചമുളക്- 5 എണ്ണം
8 കറിവേപ്പില-2 എണ്ണം
9 ഗരം മസാല-1 ടീസ്പൂണ്‍
10 കുരുമുളകു പൊടി- അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പോത്തിറച്ചി ഉപ്പും...
Oats Roti

Oats Roti
Ingredients
Wheat Flour -1 cupOats - 1/2 cupOnion - 1 medium sizedJeera - 1/2 tspCoriander leaves - 2 tsp finely choppedRed Chilli Powder - 1 tspOil -1 tsp + as required for toastingSalt - to taste
Method:
Grind oats to a fine powder. Then mix oats powder with wheat flour then add oil.Add red chilli powder, onions,...
ആപ്പിള്‍ പായസം
ആപ്പിള്‍ പായസം
ആവശ്യമായ ചേരുവകള്‍
തൊലികളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ആപ്പിള്‍ - 2 കപ്പ്
ചവ്വരി - അരക്കപ്പ്
വെളളം - ഒരു കപ്പ്
പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
കണ്ടെന്‍സ്ഡ് മില്‍ക്ക് - 200 മില്ലി.
നെയ്യ് - 2 സ്പൂണ്‍
ഉണക്കമുന്തിരി - 10 എണ്ണം
ഏലക്കാപൊടി - 1/4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം...
ഗോതമ്പ് ദോശ
ഗോതമ്പ് ദോശ
ആവശ്യമായ സാധനങ്ങള്‍
ഗോതമ്പുപൊടി 500 ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയില്‍ പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് കനം കുറച്ച് പരത്തി രണ്ട് ഭാഗവും മറിച്ചിട്ട് വേവിച്ചെടുക്കുക....
Oats Semiya burfi

Oats Semiya burfi
Ingredients
1. Ghee 1 spoon2. Cashewnuts, badam, kiss miss, pista 1/2 cup3. Semiya, oats, Milk, Sugar 1 cup each4. Vanilla essence
Preparation
Pour little ghee in a pan and fry all the dry fruits. In the remaining ghee fry the semiya to a light brown colour and cook with little water. Then add milk and...
കുലുക്കി സര്‍ബത്ത്

കുലുക്കി സര്‍ബത്ത് ആവശ്യമുള്ള സാധനങ്ങള്‍ നാരങ്ങ, വെള്ളംസര്‍ബത്ത്,ഐസ്കസ് കസ്- ഇത് എള്ളുപോലിരിക്കുന്ന ഒരു വസ്തുവാണ്.മല്ലിചെപ്പ്, പുദിനയില, മുളക് എന്നിവ അരച്ചത് – ഒരു സ്പൂണ്‍ഉപ്പ് തയാറാക്കുന്ന വിധം നാരങ്ങ ഗ്ലാസ്സിലേക്ക് പിഴിഞ്ഞു തൊണ്ട് അതില്‍ തന്നെ ഇടുക. കസ് കസ്, മല്ലിചെപ്പ്, പുദിനയില, മുളക് അരച്ച മിശ്രിതം,...
റവദോശ
റവദോശ
ആവശ്യമായ സാധനങ്ങള്‍
റവ 2 കപ്പ്
മൈദ 2 കപ്പ്
പുളിച്ച മോര് 1 കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
റവയും മൈദയും മോരും കൂടി വെള്ളമൊഴിച്ച് കുഴച്ച് അയവാക്കി ഉപ്പ് ചേര്‍ത്ത് ഇളക്കിവെക്കുക. അല്പസമയത്തിനുശേഷം ദോശക്കല്ലില്‍ നെയ്യ് പുരട്ടി മാവ് കോരിയൊഴിച്ച് പരത്തി രണ്ട് ഭാഗവും നന്നായി വേവിച്ചെടുക്കുക....
ബീഫ് അച്ചാര്‍

ബീഫ് അച്ചാര്‍ ആവശ്യമായ ചേരുവകള്‍ 1.ബീഫ് ചെറിയകഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ2.ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍3.വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍5.കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍6.പച്ചമുളക് : 5 എണ്ണം7.ഗരം മസാല : 2 ടീസ്പൂണ്‍8.മുളക് പൊടി : 4...
മസാലദോശ
മസാലദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി 500 ഗ്രാം
ഉഴുന്ന് 200 ഗ്രാം
മൈദ 100 ഗ്രാം
ഉരുളക്കിഴങ്ങ് 350 ഗ്രാം
വലിയ ഉള്ളി 250 ഗ്രാം
പച്ചമുളക് 5 എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഇഞ്ചി 1 കഷ്ണം
നെയ്യ് അര കപ്പ്
വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേവ്വേറെ കുതിര്‍ത്ത് അരച്ചെടുത്ത് മൈദയും...
Simple Mexican Lasagna

Simple Mexican Lasagna
INGREDIENTS
1 lb lean ground beef
olive oil, to drizzle in pan
½ small yellow onion, grated or finely chopped
2 tsp smoked paprika
1 tsp cumin
1 Tbsp chili powder
1 tsp kosher salt
½ tsp black pepper
1 (14.5 oz) can diced tomatoes
1 (15 oz) can black beans, rinsed and drained
1½ cups frozen sweet corn
1...
ചക്ക വേവിച്ചത്

ചക്ക വേവിച്ചത് ആവശ്യമായ ചേരുവകള്‍ ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)ഉപ്പ് – പാകത്തിന്അരപ്പിന് ആവശ്യമായ സാധനങ്ങള്‍തേങ്ങ (തിരുമ്മിയത്) – 1 കപ്പ്വെളുത്തുള്ളി – 7 – 8 അല്ലിജീരകം – അര സ്പൂണ്‍മുളക് (കാന്താരി / വറ്റല്‍)- 5മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ഉപ്പ് – പാകത്തിനുമുളക് പൊടി – 2 സ്പൂണ്‍കറിവേപ്പില – 1 തണ്ട്തയ്യാറാക്കുന്ന...
കോഴിപ്പെരക്ക് (ഓണസ്‌പെഷ്യല്‍)

കോഴിപ്പെരക്ക് (ഓണസ്‌പെഷ്യല്‍)
ചേരുവകള്‍
കോഴി - ഒന്ന് ചെറുത് (ചെറിയ കഷണങ്ങളാക്കിയത്)വറ്റല്‍മുളക് പിരിയന്‍ -15നാടന്‍ - 15മല്ലി - നാല് ടേബിള്‍സ്‌പൂണ്‍കുരുമുളക് - ഒരു ടീസ്‌പൂണ്‍വെളുത്തുള്ളി - ആറ് അല്ലിമഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍ജീരകം - ഒരു ചെറിയസ്‌പൂണ്‍പുളി - ഒരു ചെറിയ ഉരുളതേങ്ങ ചിരവിയത് - ഒരു മുറി (വലുത്)സവാള...
പഴം പ്രഥമന്‍
ചേരുവകൾ
ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
നെയ്യ് 100 മില്ലി
ശര്‍ക്കര 500 ഗ്രാം
അണ്ടിപ്പരിപ്പ് അര കപ്പ്
ഉണങ്ങിയ തേങ്ങ
കൊത്തിയരിഞ്ഞത് അര കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
ഒന്നാം പാല്‍ ഒരു കപ്പ്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ്...
പരിപ്പ് പ്രഥമന്‍
പരിപ്പ് പ്രഥമന്‍ആവശ്യമുള്ള സാധനങ്ങള്‍:ചെറുപയര്‍ പരിപ്പ് -1250 ഗ്രാം.ശര്‍ക്കര -500 ഗ്രാംനെയ്യ് -100 ഗ്രാംതേങ്ങ - 2ഉണങ്ങിയ തേങ്ങ -ഒരു മുറിഏലക്കാപ്പൊടി -5 ഗ്രാംചുക്കുപൊടി -5 ഗ്രാംഅണ്ടിപ്പരിപ്പ് -50 ഗ്രാംകിസ്‌മിസ് -25 ഗ്രാംതയാറാക്കുന്നവിധംപരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം...
രസം
രസംചേരുവകള്‍1,വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്2,കായം – ചെറിയ കഷ്ണം3,വാളന്‍പുളി ചെറിയ നെല്ലിക്കാ വലുപ്പം വെളളത്തില്‍ കലക്കിയത് – 4,രണ്ടു കപ്പ്5,രസപോടി – ഒരു ടിസ്പൂണ്‍6,തുവരപ്പരിപ്പ് – അര കപ്പ്7,ഉപ്പ് – പാകത്തിന്8,വെളിച്ചെണ്ണ – മുന്നു ടിസ്പൂണ്‍9,കടുക് – അര ടിസ്പൂണ്‍10,കറിവേപ്പില, ഉണക്കമുളക്, മല്ലിയില – ഒരു പിടി വീതം തയാറാക്കുന്നവിധംപുളി...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)