
ചേരുവകള്‍
വന്‍പയര്‍ – അര കപ്പ്
വെള്ളം – അര കപ്പ്
കുമ്പളങ്ങ കഷണങ്ങളാക്കിയത് – ഒരു കപ്പ്
പച്ചമുളക് കുറുകെ പിളര്‍ന്നത് – 3 എണ്ണം
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – 3-4 എണ്ണം
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാല്‍ – ഒരു കപ്പ് (കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് എങ്കില്‍ ഒരു കപ്പു ചൂട് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ പൌഡര്‍ ചേര്ത്ത്...