
ചേരുവകൾ
ചിക്കന്‍ - 1കിലോ
സവോള- ഇടത്തരം 3എണ്ണം
തൈര് - അര കപ്പ് അല്ലെങ്കില്‍ തക്കാളി - 2എണ്ണം
ഇഞ്ചി - ഇടത്തരം കഷണം,
വെളുത്തിള്ളി 6 അല്ലി – ഇത് രണ്ടും പേസ്റ്റ് ആക്കുക, കൂടെ ഒരു പച്ചമുളകും അരയ്ക്കുക.
കുരുമുളക് പൊടി - 3/4 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്സ്പൂ്ണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറുത്തിടാൻ:
പെരുംജീരകം...