
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത് - 1 കിലോ
സവാള കനം കുറച്ചരിഞ്ഞത് -2 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -3 എ്‌ണ്ണം
തക്കാളി - 3 എണ്ണം മിക്‌സിയില്‍
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് - 2 ടീ സ്‌പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീ സ്‌പൂണ്‍
കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ - 3 ടേബിള്‍...