ചേരുവകള്‍
- തരിയില്ലാത്ത അരിപ്പൊടി - അര കിലോ
- തരി - കാല്‍ കിലോ
- വെള്ളം - ഒരു കപ്പ്
- കള്ള് - അര കപ്പ്
- തേങ്ങ - അരമുറി (ഇളയ തേങ്ങ)
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
തരി കുറുക്കി വയ്ക്കുക. അരിപ്പൊടിയില്‍ തരി കുറുക്കിയതും കള്ളും ചേര്‍ത്ത് കുഴയ്ക്കുക. പിറ്റേ ദിവസം തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പം ചുടാം. (കള്ളിന് പകരം അര സ്പൂണ്‍ ഈസ്റ്റ് അര കപ്പ് ചെറുചൂടുപാലില്‍ കലക്കി പൊങ്ങി വരുമ്പോള്‍ മാവില്‍ ചേര്‍ത്ത് കലക്കി വയ്ക്കുക.)
ലേബലുകള്‍:
Appam,
Malayalam,
veg,
Xmas


Previous Article

