
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കലരി - 1 ലിറ്റര്‍
ശര്‍ക്കര - ഒന്നര കിലോ
തേങ്ങാ - 6 എണ്ണം
ചുക്ക് - മൂന്നുകഷണം
ജീരകം - 50 ഗ്രാം
നെയ്യ് - 100 ഗ്രാം
പാല്‍ - മൂന്നെമുക്കാല്‍ ലിറ്റര്‍
കൊട്ടതേങ്ങാ - അരമുറി
തയ്യാറാക്കേണ്ട വിധം
ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍...