
ചേരുവകൾ
ബീഫ് - അരക്കിലോ
സവാള - 2 എണ്ണം
ഇഞ്ചി - ഒരു കഷ്ണം ചതച്ചത്
വെളുത്തുള്ളി - 8 അല്ലി ചതച്ചത്
കൊല്ലമുളക് - 7 എണ്ണം
മുഴുവന് മല്ലി - 2 ടേബിള് സ്പൂണ്
കുരുമുളകുപൊടി - 2 ടീസ്പൂണ്
മഞ്ഞള്പ്പൊടി - അര ടീസ്പൂണ്
പെരുഞ്ചീരകപ്പൊടി - 1 ടീസ്പൂണ്
തേങ്ങാക്കൊത്ത് - അരക്കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില -...