
ചേരുവകള്
ഇളയ താറാവിറച്ചി - ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്)
ചെറിയ ഉള്ളി - അരക്കിലോ (നീളത്തിലരിഞ്ഞത്)
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - എട്ട് അല്ലി
പച്ചമുളക് - ഏഴെണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
കുരുമുളക് - ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം)
മുളകുപൊടി - ഒന്നരടീസ്‌പൂണ്‍
മല്ലിപ്പൊടി...