
ആവശ്യമുള്ള സാധനങ്ങള്‍
കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്)
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - ഏഴ് അല്ലി
ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്)
ഗരംമസാല - രണ്ട് ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്‌പൂണ്‍
ചുവന്നുള്ളി...