ചേരുവകള്‍
- എള്ള്- 1 കപ്പ്
- ശര്‍ക്കര- അര കപ്പ്
- കപ്പലണ്ടി- അര കപ്പ്
തയാറാക്കുന്ന വിധം
എള്ള് കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് നന്നായി വറക്കുക. കപ്പലണ്ടിയും അതുപോലെത്തന്നെ വറക്കണം. എള്ളും ശര്‍ക്കരയും നന്നായി പൊടിച്ചെടുക്കുക. കപ്പലണ്ടിയും പ്രത്യേകം പൊടിച്ച് ഇവയെല്ലാം കൂടി നന്നായി മിക്‌സ് ചെയ്തതിനുശേഷം ഉരുട്ടി എടുക്കുക. നെയ്യോ എണ്ണയോ ചേര്‍ക്കേണ്ടതില്ല.
ലേബലുകള്‍:
Malayalam,
Snacks


Previous Article

