കാരമല്‍ കേക്ക്



ആവശ്യമായ സാധനങ്ങള്‍

  • മൈദ -രണ്ടേകാല്‍ കപ്പ്
  • വെണ്ണ -ഒരു കപ്പ്
  • പഞ്ചസാര -ഒന്നര കപ്പ്
  • വാനില എസന്‍സ് -ഒന്നര കപ്പ്
  • ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
  • സോഡപ്പൊടി -അര ടീസ്പൂണ്‍
  • ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍
  • പഞ്ചസാര കരിച്ച സിറപ് -ആവശ്യത്തിന്
  • കശുവണ്ടി നുറുക്ക് -അല്‍പം
  • കിസ്മിസ് -അല്‍പം
  • മുട്ട -മൂന്ന്

പാകം ചെയ്യുന്ന വിധം:

മൈദയില്‍ ബേക്കിങ് പൗഡറും സോഡപ്പൊടിയും അരച്ചെടുക്കുക. വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റര്‍ കൊണ്ടടിച്ചശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മൈദ കുറേശ്ശ സ്പൂണ്‍ കൊണ്ടിളക്കി ചേര്‍ക്കുക. കളര്‍ വേണ്ടതുപോലെ കാരമല്‍ ചേര്‍ക്കണം. ഓറഞ്ചുനീരും വാനില എസന്‍സും ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്തുകഴിഞ്ഞശേഷം അയവു പാകമായില്ളെങ്കില്‍ അല്‍പം പാല്‍കൂടി ചേര്‍ക്കാം. കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കണം. ബേക്കിങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് തൂവുക. കേക്ക് കൂട്ടൊഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി ചൂടില്‍ ബേക് ചെയ്തെടുക്കുക.


[Read More...]


ചീസ് കേക്ക്



ചീസ് കേക്ക്

1. കേക്ക് (ഗീ കേക്ക്) -500 ഗ്രാം
2. ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
3. ഫ്രഷ് ക്രീം -400 ഗ്രാം
4. ചീസ് സ്പ്രെഡ് -400 ഗ്രാം
5. പാല്‍ -അരക്കപ്പ്
6. പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
7. ചെറുനാരങ്ങാ നീര് -ഒരു ടേബ്ള്‍സ്പൂണ്‍
8. ജലാറ്റിന്‍ -90 ഗ്രാം
9. വെള്ളം -അരക്കപ്പ്
10. വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
11. പൈനാപ്പിള്‍ -ഒരു ടിന്‍
12. പൈനാപ്പിള്‍ ജെല്ലി -ഒരു പാക്കറ്റ്

തയാറാക്കുന്നവിധം:

കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസ്സന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍െറ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം

 

[Read More...]


ചക്കപ്പഴം ചീസ് കേക്ക്



ചക്കപ്പഴം ചീസ് കേക്ക് 


[Read More...]


ഈന്തപ്പഴം കേക്ക്



ഈന്തപ്പഴം കേക്ക്

ചേരുവകള്‍:

1. ഈന്തപ്പഴം (ഒരു കപ്പ്), മുട്ട (നാല്), റിഫൈന്‍ഡ്
ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
2. മൈദ (ഒരു കപ്പ്),
3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)

പാകം ചെയ്യുന്ന വിധം: 

ഒരു മിക്സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാല്‍പമായി മൈദ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പ്രഷര്‍കുക്കറില്‍ നെയ് തൂത്ത് കൂട്ടൊഴിച്ച് വെയ്റ്റിടാതെ ചെറിയ തീയില്‍ 30-40 മിനിറ്റ് വേവിക്കുക.
[Read More...]


Chocolate Pound Cake




Chocolate Pound Cake 

Ingredients:

1/2 cup (1 stick) butter, softened (the more softened, the better–leave the stick of butter out overnight to soften if you can)
1/2 cup sour cream
1 1/2 cups sugar
1/2 Tablespoon half and half
3 eggs
1 1/4 cups flour
1/2 teaspoon baking powder
1/4 teaspoon salt
2/3 cup unsweetened cocoa powder (I used Hershey’s unsweetened cocoa powder)
3/4 cup mini-chocolate chips (Nestle® Mini Morsels)

Method:


Preheat oven to 325 degrees. Grease and flour a 9×5″ loaf pan; set aside.

In a large bowl, cream together the butter, sour cream, sugar, and half and half, blending ingredients well. Add the eggs, one at a time, beating well after each addition.

In a medium bowl, stir together the flour, baking powder, salt, and cocoa powder. Add half the flour mixture to the butter-sugar mixture and blend well; then add the remaining flour mixture and blend everything well. Fold in the mini-chocolate chips, stirring to distribute the chips evenly in the batter.

Pour or spoon batter into prepared loaf pan and bake at 325 degrees for 70 to 75 minutes or until toothpick inserted in center comes out almost clean (your toothpick may not come out totally clean because of the melty chocolate chips in the loaf; be careful not to overbake or loaf may be a little dry). Cool in loaf pan 10-15 minutes; then remove from pan and cool completely (that is, if you’re planning on frosting it…it’s great unfrosted, too, right out of the oven when the chocolate chips are warm and melty!)


[Read More...]


Chocolate Banana Snack Cake



Chocolate Banana Snack Cake

Ingredients


2 cups almond flour

1/2 cup tapioca flour
2 tablespoons potato flour
1/2 cup cocoa powder
1 heaping teaspoon baking soda
1/2 teaspoon kosher or sea salt
3 large eggs
2 large very ripe bananas
3/4 cup coconut sugar
4 tablespoons melted ghee or clarified butter
1 teaspoon pure vanilla extract

Instructions


Preheat oven to 350 F; generously grease an 8″ x 8″ baking pan.
Whisk together the flours, cocoa powder, baking soda and salt in a large bowl; set aside. In the bowl of a stand mixer (or another large mixing bowl if using a hand mixer), mix the eggs, bananas, sugar, ghee and vanilla on
medium speed until well blended. Mix in the almond flour mixture in three additions on low speed, mixing well and scraping down the sides after each addition.
Spread the batter (it will be thick) into the prepared baking pan and bake for 30 to 35 minutes, or until a knife inserted in the center comes out clean.
Place on a wire rack and allow to cool. Cut into16 squares for serving.


 

[Read More...]


ചോക്ലേറ്റ് വൈന് കേക്ക് / Chocolate Wine Cake



ചോക്ലേറ്റ് വൈന് കേക്ക്

[Read More...]


Strawberry Christmas tree brownie bites



Strawberry Christmas tree brownie bites


Ingredients:

Your favorite brownie recipe, halved 
Batch of pipeable frosting 
24 small-medium strawberries
Yellow fondant or star-shaped sprinkles
Small ball shaped candy decorations
Disco dust (if you have it)

Method:

Bake your brownies in greased mini-muffin tins filled up 3/4 of the way. You’re going to have to shorten the baking time a bit, so just keep your eyes on them as they bake — they’re done when a cake tester comes out clean.

Ask the brownies are baking and cooling, put together your frosting and dye it green.

Once baked and cooled, secure the strawberries to the brownies with a dab of frosting

Put frosting in a piping bag fit with a small star tip, and cover the entire strawberry by starting at the strawberry, applying a bit of pressure, and pulling away gently to a nice point.

Feel free to use boxed brownie mix, canned frosting, and whatever other shortcuts you can come up with during this busy time of year! I ended up with more brownie batter than I had strawberries, so I just baked off a few extra and decorated them with frosting without strawberries.



[Read More...]


റിങ് കേക്ക് / Ring Cake



റിങ് കേക്ക്


ചേരുവകള്‍ 

മൈദാമാവ - ഒരു കപ്പ്ബദാം - 200 ഗ്രാം
വെണ്ണ - 175 ഗ്രാം
ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് - രണ്ട് ടീസ്പൂണ്‍, 
പൊടിച്ച പഞ്ചസാര - മുക്കാല്‍ കപ്പ്
ബേക്കിങ് പൗഡറു - മുക്കാല്‍ ടീസ്പൂണ്‍
ഓറഞ്ച് ജ്യൂസോ - മുക്കാല്‍ കപ്പ്
ഓറഞ്ച് മാര്‍മലെയ്ഡ്/ ജാം - അഞ്ച്‌ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

200 ഗ്രാം ബദാം ചൂടുവെള്ളത്തിലിട്ട് രണ്ടു മിനിറ്റ് തിളപ്പിച്ചശേഷം തണുത്ത വെള്ളത്തിലിട്ട് തൊലികളഞ്ഞെടുക്കുക. 175 ഗ്രാം വെണ്ണ, രണ്ട് ടീസ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്, മുക്കാല്‍ കപ്പ് പൊടിച്ച പഞ്ചസാര എന്നിവ ഒന്നിച്ചാക്കി അടിച്ചു പതപ്പിക്കുക. മൂന്നു മുട്ടയെടുത്ത് ഓരോന്നായി ഇതിലേക്ക് ചേര്‍ത്ത് വീണ്ടും അടിച്ചു പതപ്പിക്കുക. ഇതിലേക്ക് രണ്ട് കപ്പ് കുതിര്‍ത്ത സുല്‍ത്താന, മുക്കാല്‍ കപ്പ് ഓറഞ്ച് ജ്യൂസോടുകൂടി ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കപ്പ് മൈദാമാവും മുക്കാല്‍ ടീസ്പൂണ്‍ ബേക്കിങ് പൗഡറും ഒരുമിച്ച് ഇടഞ്ഞ ശേഷം ഈ കൂട്ട് കുറേശ്ശെ ഇതിലേക്ക് ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അവസാനമായി മുക്കാല്‍ ടീസ്പൂണ്‍ വാനില എസ്സന്‍സും ചേര്‍ത്ത് യോജിപ്പിച്ച് ഈ ബാറ്ററ് തയ്യാറാക്കിവച്ചിരിക്കുന്ന ഒരു റിങ് മോള്‍ഡ് മാതൃകയിലുള്ള കേക്ക് ടിന്നില്‍ ഒഴിക്കുക. ഇതിനു മുകളിലായി തൊലി കളഞ്ഞ ബദാം നിരനിരയായി വട്ടത്തില്‍ അടുപ്പിച്ച് അടുക്കുക. മാവിന്റെ മുകളില്‍ തൊട്ടുവെച്ചാല്‍ മതി, അമര്‍ത്തരുത്. ബേക്ക് ചെയ്യുമ്പോള്‍ മാവ് ഒന്ന് പൊങ്ങും. അമര്‍ത്തിവെച്ചാല്‍ ബദാം ഉള്ളിലേക്ക് ഇറങ്ങിപ്പോയി അലങ്കാരഭംഗി നഷ്ടമാകും.. ഇനി ഈ കേക്ക് ടിന്‍ ചൂടായിക്കിടക്കുന്ന ഓവനില്‍ ചെറുചൂടില്‍ (150 ഡിഗ്രി സെല്‍ഷ്യസില്‍) 11/2 മണിക്കൂര്‍ ബേക്ക് ചെയ്ത് മുകള്‍ഭാഗം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കിയെടുക്കുക. ഒരു ചെറിയ സോസ്പാനില്‍ അഞ്ച്‌ടേബിള്‍ സ്പൂണ്‍ ഓറഞ്ച് മാര്‍മലെയ്ഡ് അല്ലെങ്കില്‍ ഏതെങ്കിലും ജാം ഇട്ട് ചെറുചൂടില്‍ ഉരുക്കുക. (തിളപ്പിക്കണ്ട). തയ്യാറാക്കിയ ചൂടുകേക്കിന്റെ മുകളില്‍ ഒരു പേസ്ട്രി ബ്രഷ് കൊണ്ട് ഈ ഗ്ലെയ്‌സ് തടവി കൊടുക്കുക. തണുത്തു കഴിയുമ്പോള്‍ കേക്കിനു നല്ല തിളക്കമുണ്ടാകും.


[Read More...]


ചോക്ലേറ്റ് കേക്ക് / Chocolate Cake



ചോക്ലേറ്റ് കേക്കിന്റെ രുചി അറിയാത്തവരായി ആരുമുണ്ടാവില്ല. ഒരിക്കല്‍ കഴിച്ചാല്‍പിന്നെ നാവില്‍നിന്നു വിട്ടുമാറില്ല ഇതിന്റെ സ്വാദ്. നമ്മളുണ്ടാക്കാന്‍ പോകുന്നത് ഫഡ്ജ് ഐസിങ് ഉള്ള ചോക്ലേറ്റ് കേക്ക് ആണ്. വളരെ രുചികരമായ ഈ കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
  • 11/2 കപ്പ് പഞ്ചസാര പൊടിച്ചത്, 
  • 125 ഗ്രാം വെണ്ണ, ഒരു കപ്പ് വെള്ളം, 
  • 1/2 ടീസ്പൂണ്‍ സോഡാപ്പൊടി 

എന്നിവ ഒന്നിച്ചാക്കി പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ഇത് തിളയ്ക്കാന്‍ പാടില്ല. തിള വന്ന ശേഷം തീ കുറച്ച് വീണ്ടും അഞ്ച് മിനിറ്റ് ഇളക്കിയശേഷം അടുപ്പില്‍നിന്നും മാറ്റി തണുക്കാന്‍അനുവദിക്കുക.

  • 11/2 കപ്പ് മൈദാമാവും 21/2 ടീസ്പൂണ്‍ ബേക്കിങ് പൗഡറും 
  • 21/2 ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും 

ഒന്നിച്ചാക്കി ഇടഞ്ഞുവെയ്ക്കുക. തുടര്‍ന്ന് ഇടഞ്ഞുവെച്ചിരിക്കുന്ന മൈദാക്കൂട്ടും രണ്ട് മുട്ട ഉടച്ചതും ചേര്‍ത്ത് ഇലക്ട്രിക് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അടിച്ചെടുത്തശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ച് 160 – 180 ഡിഗ്രി ചൂടില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. കേക്ക് ടിന്‍ അല്പം വെണ്ണ തടവി അല്പം മൈദാമാവ് ചൂറ്റോടുചുറ്റും തൂവി നന്നായി തട്ടിക്കളഞ്ഞ് തയ്യാറാക്കി എടുക്കണം.

ഫഡ്ജ് ഫ്രോസ്റ്റിങ് ഉണ്ടാക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം, 1/4 കപ്പ് പൊടിച്ച പഞ്ചസാര, 50 ഗ്രാം വെണ്ണ എന്നിവ ചെറുതീയില്‍ അലിയുന്നതുവരെ ചൂടാക്കുക. ഇത് തിളയ്ക്കരുത്. മുക്കാല്‍ കപ്പ് ഐസിങ് ഷുഗറും രണ്ട് ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഒന്നിച്ചാക്കി ഒരു പാത്രത്തില്‍ ഇടഞ്ഞുവെയ്ക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ചൂടുവെണ്ണ, പഞ്ചസാരമിശ്രിതം കുറ്റേശ്ശെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ക്ലിങ് ഫിലിംകൊണ്ടു മൂടി, ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍വെച്ച് 20 മിനിറ്റ് സമയം തണുപ്പിക്കുക (കുറച്ച് കട്ടിയാകാന്‍ തുടങ്ങുന്നതുവരെ). പുറത്തെടുത്ത് തടിത്തവികൊണ്ട് വീണ്ടും നന്നായി അടിച്ച് അയവ് വരുത്തി തയ്യാറാക്കിവെച്ചിരിക്കുന്ന കേക്കിന്റെ മുകളില്‍ ഒഴിച്ച് അനക്കാതെ വയ്ക്കുക. നന്നായി സെറ്റ് ആയിക്കഴിയുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കാം. പെട്ടന്ന് ഉറച്ചുകിട്ടാന്‍ വേണമെങ്കില്‍ കേക്കിലേക്ക് ഐസിങ് ഒഴിച്ചുകഴിഞ്ഞ് ഒന്നു സെറ്റായി തുടങ്ങുമ്പോള്‍ ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍ വച്ചാലും മതിയാകും.


[Read More...]


Red Velvet Cake Roll



Red Velvet Cake Roll



For the Cake:

1/2 teaspoon salt
1 teaspoon baking powder
1/4 cup cocoa powder
3/4 cup cake flour, sifted
4 eggs
3/4 cup sugar
1 tablespoon vegetable oil
2 tablespoons buttermilk
1 teaspoon vinegar
1 teaspoon vanilla extract
2 tablespoons red food coloring


For the Filling:
1 package (8 ounces) cream cheese, at room temperature
1 cup powdered sugar, sifted
6 tablespoons butter or margarine, softened
1 teaspoon vanilla extract
Powdered sugar


Directions:


Preheat oven to 350°F. Grease 15 x 10-inch jelly-roll pan; line with wax paper. Grease and flour paper. Sprinkle a thin, cotton kitchen towel with powdered sugar.

In a large bowl, sift together salt, baking powder, cocoa powder, and cake flour; set aside. In the bowl of a stand mixer fitted with the paddle attachment, beat the eggs for five minutes. Slowly add sugar and oil. Beat until combined. Add buttermilk, vinegar, vanilla and red food coloring. Stir in flour mixture until combined. Spread evenly into prepared pan.


Bake in preheated oven 13 to 15 minutes or until top of cake springs back when touched. Immediately loosen and turn cake onto prepared towel. Carefully peel off wax paper. Roll up cake and towel together, starting with narrow end. Cool, seam side down, on wire rack .


To make the filling cream cheese, combine powdered sugar, butter and vanilla extract in the bowl of a stand mixer fitted with the paddle attachment until smooth. Carefully unroll cake. Spread cream cheese mixture over cake. Reroll cake. Wrap in plastic wrap and refrigerate at least one hour. Sprinkle with powdered sugar before serving.
[Read More...]


Bread Pudding



 Bread Pudding 

Ingredients:
  
1 stick sweet butter
1/2 cup light brown sugar
1 tbs vanilla extract
1/2 quart milk
1/2 cup raisins
1/2 tbs cinnamon a pinch of nutmeg
a pinch of salt
1 tbs bourbon
6 eggs, beaten
1 1/4 cups sugar
1 8 oz loaf French bread cut into 1/2-inch cubes
1 small apple, peeled, cored and cut into 1/2-inch dice
1/2 quart half & half vanilla ice cream as needed
   
Preparation Method : 
Combine sugars and divide in half.
Add cinnamon, eggs, vanilla, bourbon and salt to half of the sugar.
In a saucepan, combine milk, half & half and butter with the other half of the sugar and bring to a boil. Whisk milk mixture into egg mixture, add raisins and apples.
Add bread cubes and let stand until soaked through to center.
Stir in a few raisins from the bottom and sprinkle a few on top.
Pour into buttered baking dish (8 x 10 x 3 inches) and bake at 375° for 45 minutes.
Serve warm with vanilla ice cream. 
Top with whiskey sauce.
   
SWEET CREAM SAUCE
2 cups heavy cream
1 1/2 cups sugar
8 egg yolks (whites discarded)
1 tsp vanilla extract
Place cream and 3/4 cup sugar in pot.
Mix well and heat until it starts to boil.
Place egg yolks, remaining sugar and vanilla in separate bowl.  
Mix until well blended.
Whisk simmering cream into egg mixture and mix well.
Transfer mixture into double boiler for 8-12 minutes, stirring constantly.
Pass through strainer and cool.


     
WHISKEY SAUCE
2 cups Sweet Cream Sauce
3 tbs Jack Daniel's
Measure out sweet cream and Jack Daniel's and whip together well.
Refrigerate.
Makes 4 Servings
Source: Ruth's Chris Steak House



[Read More...]


Carrot Cake



 

 Carrot Cake

 Fun & Info @ Keralites.net 

Serves: 8
Preparation Time: 15 minutes
Cooking Time: 1 hour 
Total Time: 1 hour 15 minutes
Oven Temperature: 180° c  -  360° f
 
Ingredients
180 g self raising flour
350 g caster sugar
1 tsp baking powder
1 tsp ground cinnamon
3 eggs
220 g grated raw carrot
¼ tsp salt
300 ml sunflower oil
for the frosting:
180 g cream cheese
180 g melted butter
220 g icing sugar
½ tsp vanilla essence

Method
1. Preheat the oven

2. Sieve together 175g self-raising flour, 1 teaspoon baking powder, 
1 teaspoon cinnamon and 1/4 teaspoon salt.

3. Put 300ml oil in a large bowl and beat with 350g the sugar. 
Beat in 3 eggs one at a time, then fold in the dry ingredients 
and stir in 225g grated carrot.

4. Place the mixture in the tin, level off the top, and bake for 45 mins. 
Then turn the oven down to 170C/325F/gas 3 for a further 20 mins. 
When it's done, take the cake out of the oven and cool in the tin for 5 mins. 
Then remove from the tin to cool on a wire rack.

5. While the cake is cooling, beat together the 175g cream cheese and 175g butter 
and add 1/2 teaspoon vanilla essence. 
Gradually add 225g sieved icing sugar until the mixture is stiff but spreadable.

6. When the cake is cool, split it in half horizontally and use the icing 
to sandwich it back together and cover the top.

 

 



 

[Read More...]


Coffee Cake



 
 

Coffee Cake
  
Ingredients: 
8 ounces softened cream cheese
1 1/2 cups granulated sugar, divided
1/3 cup butter or margarine
2 eggs
1 teaspoon almond extract
1 3/4 cups flour
1 teaspoon baking powder
1/2 teaspoon baking soda
1/4 teaspoon salt
1/4 cup milk
4 cups Granny Smith apples, pared, cored and sliced
2 tablespoons lemon juice
2 tablespoons flour
1 teaspoon ground cinnamon
    
Preparation Method :  
Combine cream cheese, 1 cup sugar, butter, eggs and almond extract; mix well.
  
Combine the 1 3/4 cups flour, baking powder, baking soda and salt; blend into cheese mixture alternately with milk. Pour into greased and floured 9 x 13 X 2-inch baking pan.
  
Dip apples into lemon juice; toss with 2 tablespoons flour, 1/2 cup sugar and cinnamon. Arrange apple slices on coffeecake. Bake at 350 degrees F for 50
   
To 60 minutes or until a wooden pick inserted near center comes out clean. Cool slightly; serve warm.

 

(Granny Smith)

 

 

 

 


[Read More...]


സ്റ്റിക്കി ലൈം ആന്‍ഡ് കോക്കനെട്ട് ഡ്രിസില്‍ കേക്ക്



സ്റ്റിക്കി ലൈം ആന്‍ഡ് കോക്കനെട്ട് ഡ്രിസില്‍ കേക്ക്



01. വെണ്ണ- ആറ് ഔണ്‍സ് (175 ഗ്രാം)
02. പഞ്ചസാര പൊടിച്ചത് - ആറ് ഔണ്‍സ് (170ഗ്രാം)
വനില എസ്സന്‍സ്- ഒരു ചെറിയ സ്പൂണ്‍

03. മുട്ട - മൂന്ന്
04. മൈദ- ആറ് ഔണ്‍സ് (170 ഗ്രാം)
ബേക്കിങ് പൗഡര്‍- രണ്ടു ചെറിയ സ്പൂണ്‍

05. തണുത്തപാല്‍ - മൂന്നു വലിയ സ്പൂണ്‍
06. നാരങ്ങത്തൊലി ചുരണ്ടിയത് - മൂന്നര ചെറിയ സ്പൂണ്‍
കോക്കനെട്ട് ലെമണ്‍ സിറപ്പിന്
07. തേങ്ങാപ്പാല്‍ - ഒരു കപ്പ്
പഞ്ചസാര - 100 ഗ്രാം

08. നാരങ്ങനീര്- രണ്ടു വലിയ നാരങ്ങയുടേത്
09. നാരങ്ങത്തൊലി ചുരണ്ടിയത് - രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

01. അവ്ന്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.
03. ഇതിലേക്ക് മുട്ട ഓരോന്നായി അടിച്ചു യോജിപ്പിക്കുക.
04. പിന്നീട്‌മൈദയും ബേക്കിങ് പൗഡറും ചേര്‍ത്തിടഞ്ഞതുമെല്ലേ ചേര്‍ത്തുയോജിപ്പിക്കുക.
05. ഇതിലേക്കു നാരങ്ങാത്തൊലിയും തണുത്ത പാലും ചേര്‍ത്തിളക്കി മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിക്കുക.
06. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക.
07. തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക.തുടരെയിളക്കി സിറപ്പ് പരുവമാക്കണം.

08. അടുപ്പില്‍ നിന്നു വാങ്ങി, നാരങ്ങാനീരും നാരങ്ങത്തൊലിയും ചേര്‍ത്തു യോജിപ്പിച്ച് , ബേക്ക് ചെയ്തു വച്ചിരിക്കുന്ന ചെറുചൂടുളള കേക്കിനു മുകളില്‍ ഒരേ നിരപ്പായി ഒഴിക്കുക.


(Manorama)
[Read More...]


കോക്കനട്ട് ബ്ലോണ്ടീസ്



കോക്കനട്ട് ബ്ലോണ്ടീസ്



01. വെണ്ണ മ്യദുവാക്കിയത് - ഒരു കപ്പ്
ബ്രൗണ്‍ഷുഗര്‍ - ഒന്നരക്കപ്പ്
(ബ്രൗണ്‍ഷുഗര്‍ ഇല്ലെങ്കില്‍ ബ്രൗണ്‍ഷുഗറിന് മുക്കാല്‍ കപ്പ് പഞ്ചസാരയും കാല്‍ കപ്പ് ശര്‍ക്കര പൊടിച്ചതും യോജിപ്പിച്ച്
ഉപയോഗിക്കാം)
മുട്ട വലുത് - നാല്
ബേക്കിങ് പൗഡര്‍ - രണ്ടു ചെറിയ സ്പൂണ്‍
വനില- രണ്ടു ചെറിയ സ്പൂണ്‍

02. മൈദ - രണ്ടു കപ്പ്
03. തേങ്ങ ചുരണ്ടിയത് - ഏഴ് ഔണ്‍സ് (ഏകദേശം മുക്കാല്‍ കപ്പ്)

പാകം ചെയ്യുന്ന വിധം

01. അവ്ന്‍ 350. ഞ്ച ല്‍ ചൂടാക്കിയിടുക.
02. 13 റ്റ 9 വലുപ്പമുളള പാനില്‍ ഫോയില്‍ ഇട്ടു ഫോയില്‍ മയം പുരട്ടി വയ്ക്കണം.
03. മിക്‌സിയുടെ വലിയ ബൗളില്‍ , ഹൈസ്പീഡില്‍ ഒന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക.
04. നന്നായി മയം വരുന്നതുവരെ ഏകദേശം അഞ്ചു മിനിറ്റ് അടിക്കുക.
05. മിക്‌സിയുടെ സ്പീഡ് കുറച്ചശേഷം ഇതിലേക്ക് മൈദ ചേര്‍ത്ത് , യോജിക്കും വരെ അടിക്കുക.
06. ഇതിലേക്ക് തേങ്ങ ചേര്‍ത്തിളക്കുക.

07. ഈ മിശ്രിതം തയാറാക്കിവച്ചിരിക്കുന്ന പാനില്‍ ഒഴിച്ച് നന്നായി നിരത്തിയ ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ബേക്ക് ചെയ്യുക.

08. അവ്‌നില്‍ നിന്നു പുറത്തെടുത്തു ചൂടാറിയശേഷം പാനില്‍ നിന്നും പുറത്തെടുക്കുക.

09. ഇതേ കേക്ക് തന്നെ , മാര്‍ബിള്‍ കേക്ക് ആയി തയാറാക്കാം. അതിന് തേങ്ങ മാറ്റിയ ശേഷം പഞ്ചസാര രണ്ടു കപ്പ് ആക്കണം. പിന്നീട് ഇതില്‍ നിന്ന് ഒരു കപ്പു മാവ് മാറ്റി , അതില്‍ രണ്ടു വലിയ സ്പൂണ്‍ കൊക്കോ, നാലു വലിയ സ്പൂണ്‍ വെളളം, ഒരു വലിയ സ്പൂണ്‍ വെണ്ണ എന്നിവ യോജിപ്പിക്കുക. കേക്ക് ട്രേയില്‍ , ആദ്യം പ്ലെയിന്‍ മാവ് ഒഴിച്ച്, അതിനു മുകളില്‍ കൊക്കോ മിശ്രിതം ഒഴിച്ച് , ഒരു കത്തി കൊണ്ടു മെല്ലേ ഇളക്കുക. പിന്നീട് ബേക്ക് ചെയ്യാം.



(Manorama)
[Read More...]


ഓറഞ്ച് മാര്‍മലേഡ് ജിന്‍ഡര്‍ബ്രെഡ്



ഓറഞ്ച് മാര്‍മലേഡ് ജിന്‍ഡര്‍ബ്രെഡ്



01. പാല്‍ - ഒരു കപ്പ്
02. സോഡാബൈ കാര്‍ബണേറ്റ്- രണ്ടു ചെറിയ സ്പൂണ്‍

03. വെണ്ണ - 250 ഗ്രാം
മാര്‍ലേഡ് - 250 ഗ്രാം
ബ്രൗണ്‍ ഷുഗര്‍- 250 ഗ്രാം

04. മൈദ - 350 ഗ്രാം
കറുവപ്പട്ട പൊടിച്ചത് - രണ്ടു ചെറിയ സ്പൂണ്‍

05. ഇഞ്ചി അരച്ചത്- ഒരു വലിയ സ്പൂണ്‍
06. മുട്ട (അടിച്ചത്) - രണ്ട്
07. ഉണക്കമുന്തിരി- 75-100 ഗ്രാം
08. ഇഞ്ചി പ്രിസര്‍വ് ചെയ്തത്- ആറ് , എട്ട് കഷണം ചെറുതായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

01. അവ്ന്‍ 310. ഞ്ച ല്‍ ചൂടാക്കിയിടുക.
02. എട്ട് - ഒമ്പതിഞ്ചു വലുപ്പമുളള കേക്ക് ടിന്‍ മയം പുരട്ടിയശേഷം പേപ്പര്‍ ഇട്ടു വയ്ക്കുക.
03. പാലും സോഡയും യോജിപ്പിച്ചു ചെറുതായി ചൂടാക്കി മാറ്റിവയ്ക്കുക.
04. വെണ്ണ , മാര്‍ലേഡ് , ബ്രൗണ്‍ഷുഗര്‍ എന്നിവ ഒരു പാത്രത്തിലാക്കി , യോജിപ്പിച്ച് ഉരുക്കിയെടുക്കുക.
05. മൈദയും കറുവപ്പട്ട പൊടിച്ചതും ചേര്‍ത്ത് ഇടഞ്ഞെടുത്തശേഷം ഉരുക്കിയ വെണ്ണ മിശ്രിതത്തില്‍ ചേര്‍ക്കുക.

06. ഇതിലേക്ക് ഇഞ്ചി അരച്ചതും മുട്ട അടിച്ചതും ചേര്‍ത്തു നന്നായി യോജിപ്പിക്കുക
07. ഇതിലേക്ക് പാല്‍ സോഡ മിശ്രിതം ചേര്‍ത്തശേഷം ഉണക്കമുന്തിരിയും ഇഞ്ചി പ്രിസര്‍വും ചേര്‍ത്തു യോജിപ്പിക്കുക.

08. മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിച്ച് , ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക.


(Manorama)
[Read More...]


കോഫികേക്ക് വിത്ത് ചോക്കോനട്ട് ടോപ്പിങ്



കോഫികേക്ക് വിത്ത് ചോക്കോനട്ട് ടോപ്പിങ്



01. വെണ്ണ- 175 ഗ്രാം
പഞ്ചസാര പൊടിച്ചത് - ഒന്നരക്കപ്പ്
വനില എസ്സന്‍സ്- ഒരു ചെറിയ സ്പൂണ്‍

02. മുട്ട (മഞ്ഞയും , വെളളയും വേര്‍തിരിച്ചത്)- നാല്

03. മൈദ - ഒരു കപ്പ്
ബേക്കിങ് പൗഡര്‍ - മുക്കാല്‍ ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ- അര ചെറിയ സ്പൂണ്‍

04. കട്ടത്തൈര് - മുക്കാല്‍കപ്പ്
05. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി - മൂന്നു ചെറിയ സ്പൂണ്‍
06. ചൂടുവെളളം - ഒരു ചെറിയ സ്പൂണ്‍


ടോപ്പിങ്ങിന്
06. ചോക്‌ലേറ്റ് ചിപ്‌സ് - അരക്കപ്പ്
കശുവണ്ടി പൊടിയായി അരിഞ്ഞത് - അരക്കപ്പ്
ബ്രൗണ്‍ഷുഗര്‍- മൂന്നു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മയപ്പെടുത്തുക.
03. ഇതിലേക്ക് , മുട്ടമഞ്ഞ ഓരോന്നായി ചേര്‍ത്തു യോജിപ്പിക്കുക
04. മൂന്നാമത്തെ ചേരുവ േേയാജിപ്പിച്ച് ഇടഞ്ഞെടുക്കണം.
05. പൊടികളും തൈരും ഇടവിട്ടു വെണ്ണ മിശ്രിതത്തില്‍ ചേര്‍ക്കുക.
06. കാപ്പിപ്പൊടി ചൂടുവെളളത്തില്‍ കലക്കിയതും ഈ കേക്ക് മിശ്രിതത്തില്‍ ചേര്‍ത്തിളക്കുക.
07. മുട്ടവെളള നന്നായി അടിച്ചത് കേക്ക് മിശ്രിതത്തിലേക്ക് മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.

08. മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിച്ച്. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ഏകദേശം 30 മിനിറ്റ് ബേക്ക് ചെയ്യുക.കേക്കിനുളളില്‍ ടൂത്പിക്ക് കൊണ്ടു കുത്തിയാല്‍ അതില്‍ കേക്ക് പറ്റിപ്പിടിക്കരുത്.

09. അവ്‌നില്‍ നിന്നു പുറത്തെടുത്തു ചൂടോടെ തന്നെ ആറാത്തെ ചേരുവ യോജിപ്പിച്ചതു കേക്കിനു മുകളില്‍ വിതറുക.


(Manorama)
[Read More...]


വോള്‍നട്ട് ആന്‍ഡ് റെയ്‌സിന്‍ കേക്ക്



വോള്‍നട്ട് ആന്‍ഡ് റെയ്‌സിന്‍ കേക്ക്



01. വെണ്ണ - 200 ഗ്രാം
പഞ്ചസാര പൊടിച്ചത് - 200 ഗ്രാം

02. മുട്ട - 200 ഗ്രാം

03. മൈദ - 200 ഗ്രാം
ബേക്കിങ് പൗഡര്‍- രണ്ടു ചെറിയ സ്പൂണ്‍

04. വോള്‍നട്ടസ് അരിഞ്ഞത് - 50 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം

പാകം ചെയ്യുന്ന വിധം

01. അവ്‌നില്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു തേച്ചു മയപ്പെടുത്തുക.

03. മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ചശേഷം നന്നായി അടിക്കുക.

04. ഇതു വെണ്ണ പഞ്ചസാര മിശ്രിതത്തിലേക്കു ചേര്‍ക്കുക.

05. മൈദയും ബേക്കിങ് പൗഡറും ചേര്‍ത്ത് ഇടഞ്ഞെടുത്തശേഷം ഇത് വോള്‍നട്ടിനും ഉണക്കമുന്തിരിക്കും ഒപ്പം വെണ്ണ മിശ്രിതത്തിലേക്കു മെല്ലേ യോജിപ്പിക്കുക.

06. മയം പുരട്ടിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ചു ബേക്ക് ചെയ്യുക.


07. കേക്കിനു മുകളില്‍ ഐസിങ് ഷുഗര്‍ വിതറി വിളമ്പുക.


(Manorama)
[Read More...]


ഹോള്‍ ഓറഞ്ച് ചോക്‌ലേറ്റ് കേക്ക്



ഹോള്‍ ഓറഞ്ച് ചോക്‌ലേറ്റ് കേക്ക്



01. ഓറഞ്ച് - ഒരു ചെറുത്
02. മൈദ - 100 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ- അര ചെറിയ സ്പൂണ്‍
കൊക്കോ- രണ്ടു വലിയ സ്പൂണ്‍
കറുവപ്പട്ടപൊടിച്ചത്- മുക്കാല്‍ ചെറിയ സ്പൂണ്‍

03. കശുവണ്ടി പൊടിച്ചത് - 100 ഗ്രാം
04. വെണ്ണ- 175 ഗ്രാം
പഞ്ചസാര പൊടിച്ചത്- 175 ഗ്രാം

05. മുട്ട (ഉണ്ണിയും വെളളയും വേര്‍തിരിച്ചത്) - നാല്


പാകം ചെയ്യുന്ന വിധം


01. അവ്‌നില്‍ 300 . ഞ്ച ല്‍ ചൂടാക്കിയിടുക.
02. ഓറഞ്ച് ഒരു പാത്രത്തിലാക്കി , നികക്കെ വെളളമൊഴിച്ച് , അടുപ്പത്തുവച്ച് 30-40 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക. തിളപ്പിച്ച വെളളം ഊറ്റിയശേഷം ചൂടാറാന്‍ വയ്ക്കുക.

03. ഓറഞ്ച് രണ്ടായി മുറിച്ച് കുരുവും പാടയും മാറ്റി ഓറഞ്ച് അല്ലി മാത്രം എടുക്കുക. ഓറഞ്ച് തൊലിയുടെ ഉളളിലെ വെളുത്ത ഭാഗം ചുരണ്ടിമാറ്റി

04. തൊലിയും എടുക്കുക. ഇതെല്ലാം കൂടി ഒരു മിച്ച് അരച്ചെടുത്തു മാറ്റി വയ്ക്കുക.
05. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കുക. ഇതിലേക്ക് കശുവണ്ടി പൊടിച്ചതു ചേര്‍ത്തു വയ്ക്കുക.
06. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു തേച്ചു മയപ്പെടുത്തുക.
07. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്ത് അടിക്കുക. ഓരോ മുട്ടമഞ്ഞ ചേര്‍ത്തശേഷവും പൊടികള്‍ മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.

08. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ഓറഞ്ച് ചേര്‍ത്തിളക്കിയശേഷം പൊടികള്‍ മെല്ലെ ചേര്‍ത്തു യോജിപ്പിക്കുക.

09. മുട്ടയുടെ വെളള നന്നായി അടിച്ചശേഷംതും കേക്ക് മിശ്രിതത്തിലേക്കു മെല്ലെ അടിച്ചു യോജിപ്പിക്കണം.
10. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക..


(Manorama)
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs