ലെമൺ ടീ
ആവശ്യമുള്ള സാധനങ്ങള്‍
തേയിലപ്പൊടി- അര ടീ സ്പൂണ്‍,ചെറുനാരങ്ങ- 1,
കറുവാപ്പട്ട- ചെറിയ കഷ്ണം,
തേന്‍- ഒരു ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഗ്ളാസ് വെള്ളം തിളപ്പിച്ച് തേയിലപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. തേയില അരിച്ചെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. തേനും ചേര്‍ക്കാം. ലേബലുകള്:
Drinks,
Malayalam
ലേബലുകള്:
Drinks,
Malayalam

 
 
 Previous Article
 Previous Article
 
 
 
 
 
 
 
 
 
 
                     
                     
                     
                     
 
 പോസ്റ്റുകള്
പോസ്റ്റുകള്
 
 

 
 
 
