Pineapple Pickle




Pineapple Pickle (പൈനാപ്പിള്‍ അച്ചാര്‍ )

Ingredients


Pineapple chopped- 2 cups
Garlic- 6-8 clovesGreen Chilly- 3-4(optional)
Curry leaves a few
Mustard- 1/2 tsp
Chilly powder- 2 tsp
(adjust according to your taste)
Fenugreek powder- 1/2 tsp
Asofetida-1/3 tsp
Salt as needed
Sugar- 3 tsp
Vinegar- 2 tsp

Method

Cut pineapple into small pieces. Mix with sugar and salt and keep aside for 10 to 15 minutes.

Strain out the liquid into a separate bowl. Bring this to a boil and add vinegar. Allow this to cool.

In a pan heat oil ( 3-4 tbs) and add mustard seeds. When they splutter add sliced garlic curry leaves and green chilly and saute till the raw flavor disappears. Reduce the flame and add the dry powders and mix. Add the pineapple and pineapple vinegar liquid. Mix well and allow to cool and transfer into air tight jar.
[Read More...]


Ada Pradhaman




Ada Pradhaman



Ingredients 

Quantity

Ada
50g 
Jaggery
150g 
Coconut milk
250ml 
Sultanas
25g
Cashew nuts
25g 
Ghee
50ml 
Cardamom powder
05g 
Coconut
10g

Method of preparation:

1. Parboil the ada and drain the water thoroughly.

2. Make syrup with jaggery, water and strain     through a muslin cloth.

3. Add the ada to the syrup and cook it well.

4. Add the coconut milk, cardamom powder and just     heat but do not boil.

5. Finish with fried sultanas, cashew nuts and coconut. 


Courtesy: The Muthoot Plaza, Thiruvananthapuram
[Read More...]


മഷ്‌റൂം ബിരിയാണി




മഷ്‌റൂം ബിരിയാണി




ചേരുവകള്‍ 

കൂണ്‍-അരക്കിലോ
ബിരിയാണി അരി-രണ്ടു കപ്പ്
സവാള-5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുജീരകപ്പൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില
ഉപ്പ്
നെയ്യ്
ഉണക്കമുന്തിരി
കശുവണ്ടിപ്പരിപ്പ്

പാകം ചെയ്യുന്ന വിധം 

അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക.
കൂണ്‍ കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. വെള്ളം മുഴുവന്‍ ഊറ്റിക്കളയണം. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. വേവ് അധികമാകാന്‍ പാടില്ല.

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കണം. ഇതിലേക്ക് നെയ്യൊഴിയ്ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇത് നന്നായി വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.

വേവിച്ചു വച്ചിരിക്കുന്ന ചോറില്‍ കൂണ്‍മസാല ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കാം.

കൂണ്‍ ബിരിയാണി സാലഡ്, അച്ചാര്‍ എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാം.


[Read More...]


മീന്‍മുട്ട ഉലര്‍ത്തിയത്




മീന്‍മുട്ട ഉലര്‍ത്തിയത് 
Fish egg










കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു തനിനാടന്‍ വിഭവമാണ് മീന്‍മുട്ട ഉലര്‍ത്തിയത്. ശരിയായ രീതിയില്‍ മീന്‍ മുട്ട ഉലര്‍ത്തിയാല്‍ തീന്‍മേശയില്‍ അവനൊരു താരമായിരിക്കും. ഒപ്പം നിങ്ങളും.
തയ്യാറാക്കുന്ന വിധം : ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അര കപ്പ് ഉള്ളി അരിഞ്ഞതും ചേര്‍ത്ത് ചെറുതീയില്‍ മൊരിക്കുക. കാല്‍ ടീസ്പൂണ്‍ ചതച്ച ഇഞ്ചി,  നുറുക്കിയ ആറ് കറിവേപ്പില , ചെറുതായി ചതച്ച രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് ഏതാനും നിമിഷങ്ങള്‍ക്കൂടി വറുക്കുക. രണ്ട് കപ്പ് മീന്‍ മുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് 3-5 മിനിട്ട് വരെ ഇളക്കി മൊരിക്കുക. മീന്‍മുട്ട പൊടിഞ്ഞ് ഉള്ളിമിശ്രിതവുമായി നന്നായി യോജിപ്പിക്കുക.
രണ്ട് മുട്ടകലക്കിയത് ഈ ചീനച്ചട്ടിയില്‍ ഒഴിച്ച് ചെറുതായി ഇളക്കുക. മുട്ട വേകുന്നതുവരെയോ അല്ലെങ്കില്‍ 2 മിനിട്ട് വരെ വേവിക്കുക.


കടപ്പാട് : സുറിയാനി അടുക്കള ( ലതിക ജോര്‍ജ്ജ് )
[Read More...]


Thattukada Beef Curry



Thattukada Beef Curry

Ingredients

Beef – 1/2 kg, cut into small pieces
For Masala
Ginger – 1 tbsp
Garlic – 10 cloves
Pepper – 1/2 tsp
Chili powder – 1/2 tbsp
Coriander powder – 1 tbsp
Turmeric powder – 1/4 tsp
Fennel (perumjeerakam) -1/2 tsp
Cardamom – 2
Star anise (thakolam) – 1
Cinnamon – 1 small piece
Cloves – 2
Onion – 2, sliced finely
Ginger – 1 small piece
Green chili – 2
Salt
Curry leaves
Coconut oil

Method:

Grind together number 2 ingredients. Heat the oil in a pan/pressure cooker. Add number 3 ingredients and saute. When the onions become soft add ground masala & fry till the oil starts appearing. Add the beef and 1 cup of water. Cook the beef till it becomes tender and the gravy is thick.

It tastes great with parotta, roti, puttu
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs