
പോര്‍ക്ക് വിന്താലു
ആവശ്യമുള്ള സാധനങ്ങള്‍
പോര്‍ക്ക് കഷണങ്ങളായി മുറിച്ച് വൃത്തിയാക്കിയത് - 1 കിലോവറ്റല്‍മുളക് - 20 എണ്ണംഇഞ്ചി - ഒരു കഷണംവെളുത്തുള്ളി - 12 അല്ലിജീരകം - ഒരു ടീസ്‌പൂണ്‍കുരുമുളക് - 12 എണ്ണംഏലയ്‌ക്കാപ്പൊടി -ഒരു ടീസ്‌പൂണ്‍ഗ്രാമ്പൂ - 6 എണ്ണംകറുവാപ്പട്ട - ഒരു കഷണംമല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍മഞ്ഞള്‍പ്പൊടി -...