
പോര്‍ക്ക് റോസ്റ്റ്
ചേരുവകള്‍
പോര്‍ക്ക് – കിലോവെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍പച്ചമുളക് ചതച്ചത് – 15 എണ്ണംമഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍കുരുമുളക്പൊടി – 2 ടേബിള്‍സ്പൂണ്‍ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് – 3 കപ്പ്‌തേങ്ങാക്കൊത്ത്...