കാരറ്റ് പായസം



കാരറ്റ്  പായസം


[Read More...]


കല്‍ക്കണ്ട പായസം




കല്‍ക്കണ്ട പായസം

ചേരുവകള്‍

1. പച്ചരി – 11/2 കപ്പ്
2. കല്‍ക്കണ്ടം – 300 ഗ്രാം
3. പശുവിന്‍പാല്‍ – 3 കപ്പ്
4. വെള്ളം – 1 കപ്പ്
5. അണ്ടിപ്പരിപ്പ് – 50 ഗ്രാം
6. കിസ്മസ് – 50 ഗ്രാം
7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍
8. വെണ്ണ – 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

1. കഴുകി വ്യത്തിയാക്കിയ പച്ചരി, പാല്‍, വെള്ളം, എന്നിവ ഒന്നിച്ചാക്കി നന്നായി വേവിച്ച് വെളളം വറ്റിച്ചെടുക്കുക.
2. അരി, വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടം ചേര്‍ത്ത് ഇളക്കുക.
3. കല്‍ക്കണ്ടം അലിഞ്ഞ് ചോറുമായി യോജിച്ച് കുഴഞ്ഞു തുടങ്ങുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക

അവലംബം
ഡോ ലക്ഷ്മി നായര്‍
[Read More...]


Ada Pradhaman




Ada Pradhaman



Ingredients 

Quantity

Ada
50g 
Jaggery
150g 
Coconut milk
250ml 
Sultanas
25g
Cashew nuts
25g 
Ghee
50ml 
Cardamom powder
05g 
Coconut
10g

Method of preparation:

1. Parboil the ada and drain the water thoroughly.

2. Make syrup with jaggery, water and strain     through a muslin cloth.

3. Add the ada to the syrup and cook it well.

4. Add the coconut milk, cardamom powder and just     heat but do not boil.

5. Finish with fried sultanas, cashew nuts and coconut. 


Courtesy: The Muthoot Plaza, Thiruvananthapuram
[Read More...]


Oats Besan Payasam



Oats Besan (Chick Pea) Payasam

Ingredients

Milk - 3 cups
oats - 1/4 cup
Besan/ chickpea flour - 1/4 cup
Sugar - 1 cup
Ghee - 3 tbsp
Cashews for garnishing

Method


Heat ghee in a kadai and roast the cashews. Take out the cashew and fry the besan in the same ghee.

In the other side boil two cups of mild and add oats to the milk.

when the besan is cooked well , a nice aroma comes, that is the time you can pour the remaining milk and stir well to avoid forming of lumps.

When the besan and milk blends together you can add the cooked oats in that.leave for few minutes , the ingredients will blend together.

Garnish with cashews and serve.
[Read More...]


സേമിയ പായസം




സേമിയ പായസം











ചേരുവകള്‍‌:

10 കപ്പ് പായസം
സേമിയ 100 ഗ്രാം
പാല്‍ രണ്ടു ലിറ്റര്‍
പഞ്ചസാര 150 ഗ്രാം
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് 50, 10, 10 ഗ്രാം
ബദാം അഞ്ച് ഗ്രാം
പിസ്ത അഞ്ചു ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം

പാകം ചെയ്യുന്നവിധം:
ഉരുളിയില്‍ 25 ഗ്രാം നെയ്യൊഴിച്ച് സേമിയ ചുവപ്പു നിറത്തില്‍ വറുത്തെടുക്കുക. ഇത് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ നന്നായി വേവിച്ച് ഊറ്റിയെടുക്കുക. പിന്നീട് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പാട പിടിക്കാതെ കുറുക്കിയെടുക്കുക. കുറുക്കിയതില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം ഊറ്റിയെടുത്ത സേമിയ പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. ബാക്കി 25 ഗ്രാം നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ്, ബദാം വറുത്ത് ഇടുക. പിസ്ത മാത്രം കുറച്ചു വെള്ളത്തില്‍ വേവിച്ചതിനു ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി പായസത്തില്‍ ചേര്‍ക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.
[Read More...]


പരിപ്പ് പ്രഥമന്‍




പരിപ്പ് പ്രഥമന്‍



ചേരുവകള്‍‌:

10 കപ്പ് പായസത്തിന്
ചെറുപയര്‍ അര കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ കട്ടിക്ക്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
പച്ചത്തേങ്ങ നാല്
അണ്ടിപ്പരിപ്പ്, കിസ്മിസ്,
കൊട്ടത്തേങ്ങ 10 ഗ്രാം വീതം
നെയ്യ് 150 ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചൊവ്വരി 100 ഗ്രാം

പാകം ചെയ്യുന്നവിധം:

പയറ് മൂപ്പിച്ച് വറുത്ത് തൊലി കളഞ്ഞ് രണ്ടായി ഉടച്ചെടുക്കുക. രണ്ടു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പയറ് വേവിച്ചെടുക്കുക.

ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം വെച്ച് ചൊവ്വരി വേവിച്ചെടുക്കുക.

ശര്‍ക്കര ഒരു ലിറ്റര്‍ തിളച്ച വെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. വീണ്ടും അരിച്ച ശര്‍ക്കര പാതി വറ്റിച്ചെടുക്കുക. വറ്റി വരുമ്പോള്‍ ചെറുപയര്‍ വേവിച്ച് ഉടച്ചത് ചേര്‍ത്ത് വരട്ടിയെടുക്കുക. കുറച്ച് നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക.

നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ചെടുക്കുക. തേങ്ങാപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ച് രണ്ടാം പാല്‍ എടുക്കുക. തേങ്ങപ്പീര വീണ്ടും ഒന്നര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഞെരടി തോര്‍ത്തില്‍ അരിച്ച് മൂന്നാം പാല്‍ എടുക്കുക.

വരട്ടിവെച്ചിരിക്കുന്ന ചെറുപയറില്‍ മൂന്നാം പാലും ചൊവ്വരി യും ഒഴിച്ച് തിളപ്പിച്ച് കട്ടിയാക്കിയെടുക്കുക. വീണ്ടും രണ്ടാംപാല്‍ ഒഴിച്ച് കട്ടിയാക്കി ഇറക്കിവെക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്തിടുക.



[Read More...]


പാലട പ്രഥമന്‍



ചേരുവകള്‍‌:


  • 10 കപ്പ് പായസത്തിന്
  • ചെമ്പാ പച്ചരി 150 ഗ്രാം
  • പാല്‍ രണ്ടു ലിറ്റര്‍
  • പഞ്ചസാര 200 ഗ്രാം
  • നെയ്യ് 50 ഗ്രാം
  • വെണ്ണ 50 ഗ്രാം
  • ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
  • വെള്ളം രണ്ടു ലിറ്റര്‍
  • വാഴയില 10 എണ്ണം

പാകം ചെയ്യുന്നവിധം:


ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി അരച്ചെടുക്കുക. വൃത്തിയാക്കിയ ഇലയില്‍ നേര്‍മയായി അരച്ച മാവില്‍ കുറച്ച് പഞ്ചസാരയും നെയ്യും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഇലയില്‍ പരത്തിയെടുക്കുക. തിളച്ച വെള്ളത്തില്‍ ഇലയില്‍ പരത്തിയ അട കെട്ടി രണ്ടോ മൂന്നോ ഇലകളായി ചേര്‍ത്തു കെട്ടി ഇടുക. അട കലങ്ങാതെ ഇരിക്കാന്‍ വേണ്ടിയാണിത്. നന്നായി വേവിച്ചതിനുശേഷം പച്ച വെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റി വെക്കുക.

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.

[Read More...]


പൈനാപ്പിള്‍ പായസം



പൈനാപ്പിള്‍ പായസം


ചേരുവകള്‍‌:

പൈനാപ്പിള്‍ (ചെറുതായി മുറിച്ചത്) ഒന്നിന്റെ പകുതി
നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍
ശര്‍ക്കര ഒരു കപ്പ്
വെള്ളം അര കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്
കശുവണ്ടി നുറുക്കിയത് എട്ടെണ്ണം

പാകം ചെയ്യുന്നവിധം:

ശര്‍ക്കര ഉരുക്കി അരിക്കുക. ഒരു ചെറിയ ഉരുളിയില്‍ പകുതി നെയ്യ് ഒഴിച്ച്, പൈനാപ്പിള്‍ അതിലേക്ക് ഇട്ട്, നന്നായി വഴറ്റുക. (അടിയില്‍ പിടിച്ച് തുടങ്ങുന്നതുവരെ വഴറ്റണം). അതിലേക്ക് ശര്‍ക്കര ചേര്‍ത്ത്, കടുംനിറമാവുന്നതു വരെ വേവിച്ച ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക.
പിന്നീട്, ഒന്നാം പാലിന്റെ കാല്‍ ഭാഗവും ചേര്‍ത്ത്, പായസം കട്ടിയാവുന്നതുവരെ നന്നായി ഇളക്കുക. ശേഷം തീ കുറച്ച്, ബാക്കിയുള്ള പാലും ചേര്‍ത്ത് ഒരു മിനിട്ട് കൂടെ ഇളക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്, കശുവണ്ടി ചേര്‍ത്ത് വഴറ്റുക.


[Read More...]


Ada Pradhaman





Ada Pradhaman


Ingredients



Short grain rice(Unakkalari) – 250 gm
Jaggery – 750 gm
Ghee – 200 gm
Coconut oil – 50 gm
Cardamom(Elakka) – 10 gm
Coconut – 3 nos
Plantain leaves(Vazha ela) – 8 pieces
Cashewnuts – 50 gm
Raisins(Onakkamunthiri) – 25 gm


Preparation



1)Soak unakkalari in water for 30 mins. Later, strain it.

2)When it becomes dry, grind it to a very fine powder.

:- Make sure you don't have any lumps in the powder.

3)Place the plantain leaves directly on the gas flame till the colour changes.

:- This is done to make the leaves more flexible and more aromatic.

4)Add coconut oil, 100 gm of jaggery(diluted in water) to the finely powdered rice and mix well.

5)Add sufficient water and knead the whole thing very well.

:- You can check the consistency by dropping a portion of the dough from your hand. It should not be too thick or too thin. The consistency should be that of dosa batter.

6)Pour the batter through your hands very thinly on the plantain leaves. Roll them and tie them up on both sides with the plantain threads/strings.

7)Boil water in a big vessel.

8)Place the tied plantain leaves filled with ada batter, in the boiling water for 30 mins.

9)Remove from the hot water and strain it.

10)Pour cold water over it and make it cool.

11)Take out the adas from the leaves and place them in a strainer.

12)Dissolve jaggery in a pan (preferably Urali).

13)Cut the ada into fine pieces.

14)When the jaggery solution thickens, add the ada pieces.

15)Stir well and add ghee in between.

16)Grate the coconuts and extract 2 cups of thick coconut milk, 4 cups of thin coconut milk and 8 cups of very thin coconut milk.

17)When the payasam gets reduced, add 8 cups of very thin coconut milk and mix well. Allow it to thicken.

18)When the ada gets cooked and the payasam gets reduced, add the 4 cups of thin coconut milk and mix well.

19)When it too gets reduced and thickens, add the 2 cups of thick coconut milk.

20)Add powdered cardamom and mix well.

21)Heat it through.

:- Do not boil.

22)Fry the cashews and raisins in ghee.

23)Add it to the payasam and mix well.




Roopesh
[Read More...]


PaaladaPradhaman - പാലടപ്രഥമന്‍ (ഓണസദ്യ)







PaaladaPradhaman - പാലടപ്രഥമന്‍   (ഓണസദ്യ)
[Read More...]


Palpayasam - പാല്‍പായസം (ഓണസദ്യ)




Palpayasam - പാല്‍പായസം  (ഓണസദ്യ)
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs