Homemade Almond Joys with Dark Chocolate
Ingredients:
1 1/4 cup shredded coconut1/4 cup condensed milk *1/2 teaspoon vanilla18-36 roasted almonds2 cups dark chocolate chips, or the chocolate of your choiceOptional: 2 tablespoons coconut oil36 tiny cupcake liners, about 1" in size
Method:
Stir together the coconut, condensed milk...
Browse » Home » Archives for മാർച്ച് 2013
Easter Dishes / ഈസ്റ്റര്‍ വിഭവങ്ങള്‍
ഈസ്റ്റര്‍ വിഭവങ്ങള്‍
(Palappam(Pancakes made of rice), Tharavu curry (Duck curry), and Fish Fry Masala..)
വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. സുറിയാനി അടുക്കള (ലതികാ ജോര്‍ജ്ജ്), സുറിയാനി വിഭവങ്ങള്‍,...
മട്ടണ്‍ വരട്ടിയത്
മട്ടണ്‍ വരട്ടിയത്
ആവശ്യമുള്ള സാധനങ്ങള്‍:-
മട്ടണ്‍-1/2 kg സവാള-2 nos പച്ച മുളക്-3 nosഇഞ്ചി വെളുത്തുള്ളി കഷണം -1 table spoon ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 table spoon മുളക് പൊടി-1 table spoonകുരുമുളക്-1/2 table spoonമല്ലി പൊടി-2 table spoon മഞ്ഞള്‍ പൊടി-1/4 tea spoonഗരം മസാല-1/4 tea spoonഉപ്പ്- പാകത്തിന് കടുക്-പാകത്തിന്...
കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)
കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)
വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്നഇത് ഫ്രൈ ചെയ്യുന്ന വിധം ...:-
കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)