Chicken Kabab



Ingredients:

• 250 gms chicken
• 1 tbsp curd
• 2 tbsp cornflour
• 1 inch ginger paste
• 1 tsp green chillies paste
• 8 cloves garlic paste
• 1 tbsp vinegar
• 1 tsp black pepper
• 2 cups ghee
• Salt to taste

Method:

1. Dilute the cornflour in 1 cup of water and keep the mixture aside.
2. Clean the chicken in normal running water and cut into medium size chunks.
3. Marinate with salt, black pepper and vinegar for about 15 minutes.
4. Add cornflour mixture, curd, ginger, garlic and green chillies.
5. Mix well and add 1 tbsp ghee.
6. Cover and refrigerate for about 8-10 hours.
7. Melt the remaining ghee in a pan.
8. Slowly add the pieces of chicken on high flame.
9. Fry until chicken pieces turn into golden brown in color.
10. Fry all the pieces of chicken until done.
11. Serve hot with chutney and salad.

[Read More...]


മലബാർ സ്‌പെഷ്യല്‍ മട്ടന്‍ കറി




ചേരുവകള്‍


  • ചെറിയ കഷ്ണങ്ങളാക്കിയ മട്ടന്‍ – 300 ഗ്രാം
  • ഒരു മുഴുവന്‍ തേങ്ങ 
  • ചെറിയ ഉള്ളി – 100 ഗ്രാം 
  • പെരും ജീരകം- കാല്‍ ടീസ്പൂണ്‍ 
  • ജീരകം – കാല്‍ ടീസ്പൂണ്‍ 
  • പച്ചമുളക് – 3 എണ്ണം 
  • ഉള്ളി – 100 ഗ്രാം 
  • തക്കാളി – 1 
  • ഇഞ്ചി – കഷ്ണം 
  • വെളുത്തുള്ളി – അഞ്ചാറെണ്ണം 
  • കറിവേപ്പില – 2 
  • മല്ലിയില – കുറച്ചത് 
  • വെളിച്ചെണ്ണ- 2 ടേ. സ്പൂണ്‍ 
  • മുളക് പൊടി – 1 ടേ. സ്പൂണ്‍ 
  • മല്ലിപ്പൊടി – 1 ടേ. സ്പൂണ്‍ 
  • ഗരം മസാല – കാല്‍ ടീസ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം 

ആദ്യം തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും പെരും ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് വറുത്ത് അരക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വെച്ച്(ചട്ടിയില്‍ ഉണ്ടാക്കിയാല്‍ രുചി കൂടും) ചൂടായതിന് ശേഷം എണ്ണയൊഴിച്ച് ഉള്ളി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി പിടിച്ച ശേഷം, തക്കാളിയും മട്ടനും ഇടുക. ഇതും നന്നായി ഇളക്കി മസാല പിടിപ്പിക്കണം. പിന്നീട് വെള്ളമൊഴിച്ച് അടച്ചു വെക്കുക. പിന്നീട് ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

[Read More...]


ചിക്കന്‍ പെപ്പര്‍ ഫ്രൈ



ആവശ്യമുള്ള സാധനങ്ങള്‍


  • ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്‌ - 1 കിലോ
  • സവാള കനം കുറച്ചരിഞ്ഞത്‌ -2 എണ്ണം 
  • പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ -3 എ്‌ണ്ണം
  • തക്കാളി - 3 എണ്ണം മിക്‌സിയില്‍ 
  • ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്‌ - 2 ടീ സ്‌പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീ സ്‌പൂണ്‍
  • കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌ പാകത്തിന്‌
  • എണ്ണ - 3 ടേബിള്‍ സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം 

ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്‌, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി റഫ്രിജറേറ്ററില്‍ 2 മണിക്കൂര്‍ വയ്‌ക്കുക. തക്കാളി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. 

പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള ഇട്ട്‌ ഗോള്‍ഡന്‍ കളറാകുന്നതുവരെ വഴറ്റുക. പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി പേസ്റ്റാക്കിയത്‌ ചേര്‍ത്ത്‌ മൂപ്പിക്കുക. മൂത്തുകഴിയുമ്പോള്‍ മാരിനേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. ചിക്കന്‍ വേവാന്‍വേണ്ടി അല്‍പം ചൂടുവെള്ളം ഒഴിക്കുക. വെന്ത്‌ വെള്ളം തോര്‍ന്ന്‌ ഗ്രേവി ബ്രൗണ്‍ കളറാകുമ്പോള്‍ വാങ്ങുക. 


[Read More...]


Stuffed mussels




Ingredients

  • 8-10 mussels, washed and scraped clean
For the Stuffing
  • A bowl of parboiled rice soaked in hot water for 3-4 hours and drained
  • 1 cup scraped coconut
  • 1 tbsp chopped shallots
  • 1 tsp fennel seeds powdered
  • 1 tsp jeera powdered
To make the marinade
  • 2 tbsp chilli powder
  • ½ tsp turmeric powder
  • ¼ tsp garam masala
  • Salt as required

Preparation

Mix all the ingredients for making the stuffing. Grind to a smooth thick paste for a dough-like consistency and keep aside
With a knife, carefully open each mussel halfway taking care not to separate the sides. Drain the water inside
Stuff the mussels with the prepared rice paste neatly
Put them in a traditional steamer, and steam cook for about 45 minutes
After some time, take off the lid and check if they are cooked
Once done, take them out, pass over to a plate and keep aside for a while to cool off
Once the mussels have cooled, remove the shell carefully
The flesh inside the mussels would stick to the steamed rice dough. Take off the shell without cutting through the stuffing
Mix in a little water to the ingredients listed to make the marinade and make a paste
Roll each mussel in this masala in such a way that the paste covers it from all sides
Marinate the mussels in the ground masala for 15-30 minutes
Heat a pan
Pour enough oil to fry the mussels (vegetable oil or coconut oil)
When the oil is hot, drop the marinated mussels one after the other in it
Cook with the lid partially closed so that there isn't much spluttering
Take care to fry them in medium flame
Drain them and pass over to a paper towel
There is your Kallumakkaya nirachathu or stuffed mussels

[Read More...]


ചിക്കന്‍ കറി




ചേരുവകൾ 

  • ചിക്കന്‍ - 1കിലോ
  • സവോള- ഇടത്തരം 3എണ്ണം
  • തൈര് - അര കപ്പ്‌ അല്ലെങ്കില്‍ തക്കാളി - 2എണ്ണം 
  • ഇഞ്ചി - ഇടത്തരം കഷണം,
  • വെളുത്തിള്ളി 6 അല്ലി – ഇത് രണ്ടും പേസ്റ്റ് ആക്കുക, കൂടെ ഒരു പച്ചമുളകും അരയ്ക്കുക.
  • കുരുമുളക് പൊടി - 3/4 ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി - 1 ടേബിള്സ്പൂ്ണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

വറുത്തിടാൻ:

  • പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
  • പച്ചമുളക് - 5 രണ്ടായി കീറിയത്
  • കറിവേപ്പില - 2 തണ്ട്
  • എണ്ണ, ഉപ്പ്, ചൂടു വെള്ളം എന്നിവ പാകത്തിന്

തയ്യാറാക്കുന്ന വിധം


ചിക്കന്‍ മുറിച്ചു കഷണങ്ങള്‍ ആക്കി കഴുകി വൃത്തിയാക്കി കുറച്ചു തൈരും മഞ്ഞള്പൊടിയും ഉപ്പും ചേർ ത്തു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക, ഏകദേശം വഴന്നു കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചതും കൂടി വഴറ്റുക.

ഇതിലേയ്ക്ക് അരിഞ്ഞുവച്ച തക്കാളിയും ചേര്‍ത്തു വഴറ്റി (തക്കാളി ഇഷ്ടമില്ലാത്തവര്‍ക്ക് തൈര് ചേര്‍ക്കാം) മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി എന്നിവ വഴറ്റി ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുചേര്ത്ത് (ചിക്കനില്‍ നേരത്തെ ഉപ്പ് പുരട്ടി വെച്ചിരുന്നത് കൊണ്ട് നോക്കിയതിനു ശേഷമേ ഉപ്പ് ചേര്‍ക്കാവു) ഇവ വീണ്ടും നന്നായി അഞ്ചു മിനിറ്റു നേരം ഇളക്കുക. ഇനി ഒരു കപ്പ്‌ ചൂട് വെള്ളം ഒഴിയ്ക്കുക,
അടച്ചുവച്ച് 25 മിനിറ്റ് ചിക്കന്‍ വേവിയ്ക്കുക.

ചിക്കന്‍ നന്നായി വെന്ത് ചാറ് കുറുകുമ്പോള്‍
ഇതിലേയ്ക്ക് അഞ്ചു പച്ചമുളക് കീറിയത്, കറിവേപ്പില,  പെരുംജീരകം എന്നിവ വറുത്തു കോരി കറിയുടെ മുകളില്‍ ഇടുക. ഇവ വറുത്ത് ഇടുമ്പോൾ കറിയ്ക്ക് ഒരു പ്രത്യേക മണവും രുചിയും കിട്ടും... 

ചിക്കന്‍ കറി തയ്യാര്‍...മല്ലിയില തൂവി അലങ്കരിയ്ക്കാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs