ചോക്ളറ്റ് സൂഫ്ളെ



ചോക്ളറ്റ് സൂഫ്ളെ


ചേരുവകള്‍:
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടീസ്പൂണ്‍
പാല്‍ -രണ്ട് കപ്പ്
ജെലാറ്റിന്‍ -രണ്ടര ടേബ്ള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ -നാല് ടേബ്ള്‍ സ്പൂണ്‍
വിപ്ഡ് ക്രീം -ഒന്നര കപ്പ്
വാനില എസന്‍സ് -അര ടീ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഒരു കപ്പ് ചെറുചൂടുപാലില്‍ കൊക്കോ പൗഡര്‍ ഇട്ട് ഡബ്ള്‍ ബോയില്‍ ചെയ്ത് എടുക്കുക. ജെലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത ശേഷം ചൂടുവെള്ളത്തിന്‍െറ മുകളില്‍ ഇളക്കി ഉരുക്കുക. ചോക്ളറ്റ് പാല്‍ കൂട്ടിലേക്ക് ഇങ്ങനെ ഉരുക്കിയ ജെലാറ്റിനും ബാക്കിയുള്ള ഒരുകപ്പ് പാലും മില്‍ക് മെയ്ഡും എസന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വിപ്ഡ് ക്രീമും ചേര്‍ത്ത് സാവധാനം ഇളക്കി യോജിപ്പിച്ച ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ച് തണുപ്പിച്ച് ഉറപ്പിച്ചെടുക്കുക.
[Read More...]


കരിക്കിൻ പായസം



കരിക്കിൻ പായസം



[Read More...]


തക്കാളി ബ്രഡ്




തക്കാളി ബ്രഡ്



ചേരുവകള്‍

റൊട്ടിക്കഷണങ്ങള്‍ - ആറ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മുട്ട - ഒന്ന്
തക്കാളി - ഒന്ന്
സവാള - ഒന്ന്

പാകം ചെയ്യുന്നവിധം

മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മുട്ട അടിച്ചുവെക്കുക. തക്കാളിയും സവാളയും ചെറിയ കഷണങ്ങളാക്കി രണ്ട് ടേബ്ള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ കൂട്ട് മുട്ടയില്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
ദോശക്കല്ല് ചൂടാക്കി നെയ്യോ വെണ്ണയോ തടവുക. റൊട്ടിക്കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി ദോശക്കല്ലിലിട്ട് മൊരിച്ചെടുക്കുക.

[Read More...]


ചൗവ്വരി – കരിക്ക് പുഡ്ഡിങ്



ചൗവ്വരി –കരിക്ക് പുഡ്ഡിങ്



ചേരുവകള്‍

1. ചൗവ്വരി – 100 ഗ്രാം
2. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് – 1 കപ്പ്
4. വെള്ളം – ഒന്നര കപ്പ്
5. കട്ടി തേങ്ങാപ്പാല്‍ ( ചെറുതീയില്‍ ചൂടാക്കിയെടുത്തത്) – അരകപ്പ്

പാകം ചെയ്യുന്ന വിധം

1. ചൗവ്വരി വള്ളം ഒഴിച്ച് നന്നായി വേവിക്കുക
2. വെന്ത് വെള്ളം വറ്റിയ ശേഷം പഞ്ചസാര ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക.
3. ഇതിലേയ്ക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
4. തണുത്തശേഷം ഐസ് ക്രീം വിളമ്പുന്ന ഒഴിച്ച് തേങ്ങാപ്പാല്‍ ഒഴിച്ച് വിളമ്പാം


[Read More...]


ഉണ്ണിയപ്പം





ചേരുവകള്  

  • അരി വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചത് - ഒരുകപ്പ്
  • തേങ്ങ (ചുവന്നുള്ളിയും നല്ല ജീരകവും ചേര്‍ത്ത് ഒതുക്കിയെടുത്തത്) -ഒരു മുറി ചെറുപഴം - ഒന്ന്
  • വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
  • ശര്‍ക്കരപ്പാനി - ഒരു കപ്പ്
  • തേങ്ങാക്കൊത്ത് മൂപ്പിച്ചത് - ഒരു ഗ്ളാസ്

തയാറാക്കുന്ന വിധം:

ചേരുവകളെല്ലാം ചേര്‍ത്ത് കുഴച്ച് രണ്ട് മണിക്കൂര്‍ വെക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs