Easy Thai Cucumber Salad



Easy Thai Cucumber Salad

Ingredients:

3 cups diced or chopped cucumbers, about 2 cucumbers (wash and peel if using non-organic cucumbers)
1/2 cup thinly sliced red onions
4 diced chili padis (more or less to taste, depending on the variety and harvest, they can get spicy!)
1 tablespoon finely minced cilantro
1 1/2 tablespoon rice wine vinegar
1/2 tablespoon soy sauce
1 tablespoon raw sugar
serves two

Method:


In a mixing bowl, combine cucumbers, red onions, chilis, and cilantro. Mix well.
In a small bowl, mix the rice wine vinegar, soy sauce, and sugar together until the raw sugar has been dissolved.
Pour the liquid mixture onto the cucumbers and mix until combined. Serve at room temperature of chilled, enjoy!

[Read More...]


കോളിഫ്ളവര്‍ സ്റ്റൂ




കോളിഫ്ളവര്‍ സ്റ്റൂ

ആവശ്യമുള്ള സാധനങ്ങള്‍

1. കോളിഫ് ളവര്‍ അല്ലിയായി അടര്‍ത്തിയത് – രണ്ട് കപ്പ്
2. സവാള – രണ്ടെണ്ണം
3. ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചതച്ചത് – ഒന്നര ടീസ്പൂണ്‍
4. കുരുമുളക് – പത്തെണ്ണം
5. ഇഞ്ചി – ചെറിയ കഷ്ണം
6. പച്ചമുളക് – ഒന്നര കപ്പ്
7. തേങ്ങാപ്പാല്‍ – ഒരുകപ്പ്
8. രണ്ടാം പാല്‍ – ഒന്നര കപ്പ്
9. മൂന്നാം പാല്‍ – ഒന്നര കപ്പ്
10. കറിവേപ്പില – ഒരു തണ്ട്
11. ഉപ്പ് – പാകത്തിന്
12. വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉള്ളി, വെളിച്ചെണ്ണ, കടുക് – താളിക്കാന്‍

തയ്യാറാക്കുന്ന വിധം


ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കോളിഫഌര്‍, സവാള, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, കുരുമുളക്, ഇഞ്ചി, പച്ചമുളക്, എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. പച്ചമയം മാറുമ്പോള്‍ മൂന്നാംപാല്‍ ഓഴിച്ച് വേവിക്കുക. കറി വറ്റി വരുമ്പോള്‍ ഉപ്പിട്ട് രണ്ടാംപാല്‍ ചേര്‍ക്കുക. ഇത് നന്നായി കുരുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങുക. ഇതില്‍ കടുക് താളിച്ചു ചേര്‍ക്കണം.

അവലംബം  – റ്റോഷ്മ ബിജു വര്‍ഗീസ്
[Read More...]


ഫ്രൈഡ് ഓപ്പണ്‍ സാന്റ്‌വിച്ച്




ഫ്രൈഡ് ഓപ്പണ്‍ സാന്റ്‌വിച്ച്



ചേരുവകള്‍

1. റൊട്ടിക്കഷ്ണങ്ങള്‍ – 6 എണ്ണം
2. ചീസ് ഗ്രേറ്റു ചെയ്തത് – 250 ഗ്രാം
3. ബട്ടര്‍ – 75 ഗ്രാം
4. മുട്ട (അടിച്ചത്) – 3 എണ്ണം
5. സവാള (ഗ്രേറ്റ് ചെയ്തത്) – 2 എണ്ണം
6. മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
7. പാല്‍പാട/ ക്രീം – 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുള്ളി – 2 അല്ലി
9. കുരുമുളക് പൊടി, കടുകുപൊടി – ഒരുനുള്ള് വീതം
10. എണ്ണ – വറുക്കാന്‍

പാകം ചെയ്യുന്ന വിധം


റൊട്ടിക്കഷ്ണങ്ങള്‍ എടുത്ത് അവയില്‍ ബട്ടര്‍ തേക്കുക. ഒരു ബൗളില്‍ ചീസ്, മിച്ചമുള്ള ബട്ടര്‍, മല്ലിയില, വെളുത്തുള്ളി, കടുക്, കുരുമുളക്, ക്രീം, മുട്ട അടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം റൊട്ടികഷ്ണങ്ങളില്‍ വ്യാപിപ്പിക്കുക. ഒരു ഫ്രയിങ്പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. റൊട്ടി കഷ്ണങ്ങള്‍ വറുത്ത് കോരുക.

അവലംബം
ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ – ഇന്ദു നാരായണ്‍
[Read More...]


കല്‍ക്കണ്ട പായസം




കല്‍ക്കണ്ട പായസം

ചേരുവകള്‍

1. പച്ചരി – 11/2 കപ്പ്
2. കല്‍ക്കണ്ടം – 300 ഗ്രാം
3. പശുവിന്‍പാല്‍ – 3 കപ്പ്
4. വെള്ളം – 1 കപ്പ്
5. അണ്ടിപ്പരിപ്പ് – 50 ഗ്രാം
6. കിസ്മസ് – 50 ഗ്രാം
7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍
8. വെണ്ണ – 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

1. കഴുകി വ്യത്തിയാക്കിയ പച്ചരി, പാല്‍, വെള്ളം, എന്നിവ ഒന്നിച്ചാക്കി നന്നായി വേവിച്ച് വെളളം വറ്റിച്ചെടുക്കുക.
2. അരി, വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടം ചേര്‍ത്ത് ഇളക്കുക.
3. കല്‍ക്കണ്ടം അലിഞ്ഞ് ചോറുമായി യോജിച്ച് കുഴഞ്ഞു തുടങ്ങുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക

അവലംബം
ഡോ ലക്ഷ്മി നായര്‍
[Read More...]


Homemade Almond Joys with Dark Chocolate



Homemade Almond Joys with Dark Chocolate

Ingredients:



1 1/4 cup shredded coconut
1/4 cup condensed milk *
1/2 teaspoon vanilla
18-36 roasted almonds
2 cups dark chocolate chips, or the chocolate of your choice
Optional: 2 tablespoons coconut oil
36 tiny cupcake liners, about 1" in size

Method:


Stir together the coconut, condensed milk and vanilla. It should be sticky and hold it's shape when pressed together. Melt the chocolate in a glass bowl over a pan of water, or in the microwave at half power for about 2 minutes, stirring every 30 seconds or so.
Drizzle 1 teaspoon of chocolate into the bottom of each cup. Add 1 teaspoon of the coconut mixture. Press on the coconut slightly to make the chocolate slide up the sides of the liner. Top the coconut with an almond and then pour a teaspoon of chocolate on top. Chill in the refrigerator until ready to eat. Store in the refrigerator for up to a week or in the freezer for a couple of months. Enjoy!

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs