ചേരുവകള്‍
- ബദാം വാട്ടിയത് -രണ്ട് കപ്പ്
- പാല്‍ -ഒരു കപ്പ്
- കുങ്കുമപ്പൂവ് -അല്‍പം
- ക്രീം -രണ്ട് ടേ.സ്പൂണ്‍
- ചിക്കന്‍ സ്റ്റോക് -മൂന്ന് കപ്പ്
- ജാതിക്ക -കാല്‍ ടീസ്പൂണ്‍
- ഉപ്പ്, കുരുമുളക് -പാകത്തിന്
ചിക്കന്‍ ഫ്രൈ
കോഴി (ഇടത്തരം വലുപ്പമുള്ളത്) -ഒന്ന്
ഇഞ്ചി (അരച്ചത്) -ഒന്നര കഷണം
വെളുത്തുള്ളി (അരച്ചത്) -എട്ട് അല്ലി
മുട്ട -നാലെണ്ണം (അടിച്ചത്)
റൊട്ടിപ്പൊടി -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാന്‍
കുരുമുളക് പൊടി -ഒരു ടേ.സ്പൂണ്‍
പാകംചെയ്യുന്ന വിധം:
അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക. കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.
ചീസ് കേക്ക്
1. കേക്ക് (ഗീ കേക്ക്) -500 ഗ്രാം
2. ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
3. ഫ്രഷ് ക്രീം -400 ഗ്രാം
4. ചീസ് സ്പ്രെഡ് -400 ഗ്രാം
5. പാല്‍ -അരക്കപ്പ്
6. പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
7. ചെറുനാരങ്ങാ നീര് -ഒരു ടേബ്ള്‍സ്പൂണ്‍
8. ജലാറ്റിന്‍ -90 ഗ്രാം
9. വെള്ളം -അരക്കപ്പ്
10. വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
11. പൈനാപ്പിള്‍ -ഒരു ടിന്‍
12. പൈനാപ്പിള്‍ ജെല്ലി -ഒരു പാക്കറ്റ്
തയാറാക്കുന്നവിധം:
കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസ്സന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍െറ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം



Chicken nuggets are one of the most favorite snacks for kids & adults. You may enjoy this recipe at any time with your favorite sauce. So let's try this easy homemade chicken nuggets recipe at your home.
The Arabic Food Recipes kitchen (The Home of Delicious Arabic Food Recipes) invites you to tryChicken stuffed cheese balls Recipe. Enjoy the Arabic Cuisine and learn how to make Chicken stuffed cheese balls. 
Ruchikoottu Recipes are a collection of traditional dishes from the state of Kerala. Enjoy the authentic flavors of egg, fish, meat as well as fresh vegetables, coconut and other locally-sourced ingredients. Try something new, like Pathiri or Stew with Appam, and discover the deliciousness of Kerala cuisine. © Keve Tech 2011-2024
Return to top of page
Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs