
പുളിച്ചപ്പം
ചേരുവകള്‍:
അരിപ്പൊടി നാല് കപ്പ്വെള്ളം മൂന്ന് കപ്പ്പഞ്ചസാര രണ്ട് ടീസ്പൂണ്‍തേങ്ങ ചിരവിയത് ഒരു കപ്പ്യീസ്റ്റ് ഒരു ടീസ്പൂണ്‍ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍ചുവന്നുള്ളി ആറ് ചുളനെയ്യ് ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
ഒരു കപ്പ് അരിപ്പൊടി വെള്ളമൊഴിച്ച് വേവിക്കുക. കുഴമ്പുപരുവത്തില്‍ ആയാല്‍ അടുപ്പില്‍...