
ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രപ്പഴം (പകുതി പഴുത്തത്) - മൂന്നെണ്ണം
മുട്ട- രണ്ടെണ്ണം
പഞ്ചസാര-മൂന്ന് ടേബിള്‍ സ്‌പൂണ്‍
കിസ്‌മിസ്-പത്തെണ്ണം
അണ്ടിപ്പരിപ്പ്- പത്തെണ്ണം
നെയ്യ്- മൂന്ന് ടേബിള്‍ സ്‌പൂണ്‍
ഏലക്കാപ്പൊടി- അര ടീസ്‌പൂണ്‍
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം തൊലി കളയാതെ രണ്ട് കഷണങ്ങളായി മുറിക്കുക....