
ചേരുവകൾ:
ബീഫ് അണ്ടര്‍കട്ട് - 100 ഗ്രാം
ഐസ് ബര്‍ഗ് ലെറ്റ്യൂസ് - 50 ഗ്രാം
റോമന്‍ ലെറ്റ്യൂസ് - 50 ഗ്രാം
പാര്‍സ്ലി ലീവ്സ് - 10 ഗ്രാം
ബ്ളാക് ഒലിവ് - പത്ത് എണ്ണം
ചെറി ടൊമാറ്റോ നടുമുറിച്ചത് - അഞ്ച്
ചതച്ച കുരുമുളക് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം:
കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍...