
ടൊമാറ്റോ സോസ്
ചേരുവകള്‍:
തക്കാളി: ഒന്നര കിലോ
പഞ്ചസാര: 200ഗ്രാം
വിനാഗിരി: 300 മില്ലി
സവാള: ഇടത്തരം രണ്ടെണ്ണം
ഗ്രാമ്പൂ: രണ്ടെണ്ണം
വറ്റല്‍മുളക്: നാലെണ്ണം
കറുവാപ്പട്ട: ഒരു നല്ല കഷണം
ജാതിക്കാപൊടി: ഒരു നുള്ള്
ജീരകം: കാല്‍ ടീസ്പൂണ്‍
കുരുമുളക്: കാല്‍ ടീസ്പൂണ്‍...