പുളി ഇഞ്ചി



  ചേരുവകൾഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)പുളിചെറുനാരങ്ങ – വലിപ്പത്തിൽമുളക് പൊടി – 1/2 ടീസ്പൂൺമല്ലിപ്പൊടി – 1/2 ടീസ്പൂൺമഞ്ഞൾ പൊടി – 1/4 ടീസ്പൂൺശർക്കര പൊടിച്ചത് – 1 ടീസ്പൂൺവെളിച്ചെണ്ണ – 2 ടീസ്പൂൺകടുക് 1/2 ടീസ്പൂൺഉപ്പ്കറിവേപ്പിലപാകം ചെയ്യുന്ന വിധംഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ...
[Read More...]


മാമ്പഴ പുളിശ്ശേരി



  ചേരുവകൾപഴുത്ത മാങ്ങ – 5 എണ്ണംമോര് – അരലിറ്റർതേങ്ങ ചിരകിയത് – ഒരു മുറിമുളക് പൊടി – 1 ടീസ്പൂൺമഞ്ഞൾപൊടി – 1/2 ടീസ്പൂൺജീരകം – 1/2 ടീസ്പൂൺകടുക് – 1/2 ടീസ്പൂൺകറിവേപ്പില – നാല്തണ്ട്ഉലുവ – 1/2 ടീസ്പൂണ്വറ്റൽ മുളക് 4 എണ്ണംഉപ്പ് ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഅഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക...
[Read More...]


അരി പ്രഥമന്‍



ആവശ്യമുള്ള സാധനങ്ങള്‍ ഉണക്കലരി - 1 ലിറ്റര്‍ ശര്‍ക്കര - ഒന്നര കിലോ തേങ്ങാ - 6 എണ്ണം  ചുക്ക് - മൂന്നുകഷണം ജീരകം - 50 ഗ്രാം നെയ്യ് - 100 ഗ്രാം പാല്‍ - മൂന്നെമുക്കാല്‍ ലിറ്റര്‍ കൊട്ടതേങ്ങാ - അരമുറി തയ്യാറാക്കേണ്ട വിധം ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍...
[Read More...]


വിഷു സ്‌പെഷല്‍ - കൂട്ടുകറി



ചേരുവകള്‍ കടലപ്പരിപ്പ്  200 ഗ്രാം കടല (വേവിച്ചത്)  100 ഗ്രാം ചേന  250 ഗ്രാം വാഴയ്ക്ക  250 ഗ്രാം പച്ചമുളക്  6 എണ്ണം ശര്‍ക്കര  1  തേങ്ങ  1 കുരുമുളക്  അര ടീസ്പൂണ്‍ ജീരകം  കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ്  ആവശ്യത്തിന് കറിവേപ്പില   3 തണ്ട് വറ്റല്‍ മുളക്  3 എണ്ണം കാരറ്റ്...
[Read More...]


പാല്‍പായസം



ആവശ്യമുള്ള സാധനങ്ങള്‍ ഉണക്കലരി 1 ലിറ്റര്‍ പാല്‍ 2 ലിറ്റര്‍ പഞ്ചസാര 500 ഗ്രാം നെയ്യ് 200 ഗ്രാം കിസ്മസ് 10 ഗ്രാം അണ്ടിപരിപ്പ് 10 ഗ്രാം ഏലക്കായ് 5 ഗ്രാം കുങ്കുമപൂവ് 5 ഗ്രാം തയ്യാറാക്കേണ്ട വിധം ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ്...
[Read More...]


അട പ്രഥമന്‍



ചേരുവകൾ  ചെമ്പാ പച്ചരി അര കിലോ ശര്‍ക്കര 600 ഗ്രാം തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ രണ്ടാം പാല്‍ ഒരു ലിറ്റര്‍ മൂന്നാം പാല്‍ ഒന്നര ലിറ്റര്‍ തേങ്ങ (പച്ച തേങ്ങ) നാലെണ്ണം നെയ്യ് 150 ഗ്രാം ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം വാഴയില 10 എണ്ണം കൊട്ടത്തേങ്ങ രണ്ടിതള്‍ പാല്‍ അര ലിറ്റര്‍ തയാറാക്കുന്ന...
[Read More...]


Rasam



Ingredients Water that was used to boil the dal for the sambar 1 ½ litres Tamarind extract 15 ml Water 15 ml Turmeric powder 1 tsp Chilli powder 1 ½ tsp Asafoetida 5 g Jaggery a little Cumin seeds ½ tsp Fenugreek seeds ¼ tsp Tomatoes (chopped) 50 g Curry leaves a few Salt to taste  Sambar masala paste (refer sambar recipe,...
[Read More...]


കൈതച്ചക്ക പച്ചടി



ആവശ്യമായ ചേരുവകകള്‍ കൈതച്ചക്ക (ചെറുതായി അരിഞ്ഞത്)  250 ഗ്രാം തേങ്ങ ചിരകിയത്  അരമുറി കടുക്  1/2 ടീസ്പൂണ്‍ പഞ്ചസാര  3 ടീസ്പൂണ്‍ പച്ചമുളക്  5 എണ്ണം മഞ്ഞള്‍പൊടി  1 ടീസ്പൂണ്‍ മുളക്‌പൊടി  1/4 ടീസ്പൂണ്‍ തൈര് (അധികം പുളിക്കാത്തത്)  1 കപ്പ്  ഉപ്പ്  ആവശ്യത്തിന്  വെളിച്ചെണ്ണ  ആവശ്യത്തിന് വറ്റല്‍...
[Read More...]


പാലട പ്രഥമൻ



ചേരുവകകൾ പാലട - 1/4 കപ്പ് പാല്‍ - 4 കപ്പ് വെള്ളം - 2 കപ്പ് കണ്ടന്‍സ്ഡ് മിൽക് - 1 കപ്പ് പഞ്ചസാര - 1/2 കപ്പ് നെയ്യ് - 2 ടീ. സ്പൂണ്‍ അണ്ടിപരിപ്പ് - 5 എണ്ണം ഉണക്ക മുന്തിരി - 10 എണ്ണം ഏലക്ക - 3 എണ്ണം തയ്യാറാക്കുന്ന വിധം മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതിൽ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യിൽ,...
[Read More...]


വിഷുക്കട്ട



ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി- അരക്കിലോ തേങ്ങ ചിരകിയത്‌-രണ്ടെണ്ണം ജീരകം -ഒരു ടീസ്‌പൂണ്‍ ഉപ്പ്‌-പാകത്തിന്‌ അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി - പാകത്തിന്‌ നെയ്യ്‌- രണ്ട്‌ ടീസ്‌പൂണ്‍ തയാറാക്കുന്ന വിധം തേങ്ങ പിഴിഞ്ഞ്‌ ഒരു കപ്പ്‌ ഒന്നാം പാലും രണ്ടു കപ്പ്‌ രണ്ടാം പാലും എടുക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത്‌ പച്ചരി വേവിക്കുക. വെന്തുകഴിയുമ്പോള്‍...
[Read More...]


എരിശ്ശേരി



ആവശ്യമുള്ള സാധനങ്ങൾ 1. ചേന കഷണങ്ങളാക്കിയത് 4 കപ്പ്2. മുളകുപൊടി ഒരു ചെറിയ സ്പൂൺ     ജീരകം അൽപം     മഞ്ഞൾ പൊടി ഒരു ചെറിയ സ്പൂൺ3. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്4. വെളിച്ചെണ്ണ നാല് വലിയ സ്പൂൺ5. കടുക് രണ്ടു വലിയ സ്പൂൺ6. വറ്റൽ മുളക് രണ്ടെണ്ണം മുറിക്കണം.7. തേങ്ങാ ചിരണ്ടിയത് 4 വലിയ സ്പൂൺ8. കറിവേപ്പില ആവശ്യത്തിന് തയ്യാറാക്കേണ്ട...
[Read More...]


ശര്‍ക്കര പായസം



ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി - 500 ഗ്രാം ശര്‍ക്കര - 300 ഗ്രാം ചെറുപയര്‍ പരിപ്പ് - 50 ഗ്രാം നെയ്യ് - 250 ഗ്രാം അണ്ടി പരിപ്പ് - 50 ഗ്രാം കിസ്മസ് - 25 ഗ്രാം ഏലക്കായ് - 5 ഗ്രാം തേങ്ങാ - 1 തയ്യാറാക്കേണ്ട വിധം ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു...
[Read More...]


സേമിയാ പായസം



ആവശ്യമുള്ള സാധനങ്ങള്‍ സേമിയാ 200 ഗ്രാം പാല്‍ 1 ലിറ്റര്‍ അണ്ടിപ്പരിപ്പ് 50 ഗ്രാം ഏലക്കായ് 5 ഗ്രാം പഞ്ചസാര 500 ഗ്രാം നെയ്യ് 150 ഗ്രാം സോഡാ ഉപ്പ് 2 ഗ്രാം തയ്യാറാക്കേണ്ട വിധം സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ...
[Read More...]


മത്തങ്ങാ എരിശ്ശേരി



ആവശ്യമായ സാധനങ്ങള്‍  മത്തങ്ങാ -ഏകദേശം അര കിലോ വന്‍പയര്‍- ഒരു കപ്പ്‌ തേങ്ങ തിരുമ്മിയത്‌- അര മുറി തേങ്ങ ,അരയ്ക്കാന്‍ കുരുമുളക് പൊടി - 3/4 ടേബിള്‍ സ്പൂണ്‍ മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ( ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാം ) ജീരകം- 1 ടേബിള്‍ സ്പൂണ്‍ ഉപ്പ്- പാകത്തിന് വറുത്തിടാന്‍ : തേങ്ങാ തിരുമ്മിയത്‌...
[Read More...]


പാവയ്ക്കാ തീയല്‍



ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 1 1/2 കനത്തില്‍     നുറുക്കിയത് എണ്ണൂറ് ഗ്രാം 2. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍ 3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ് 4. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ് 5. ചുവന്നുള്ളി രണ്ടെണ്ണം     വറ്റല്‍ മുളക് ആറെണ്ണം     കൊത്തമല്ലി രണ്ടു ചെറിയ സ്പൂണ്‍    ജീരകം കുറച്ച് 6....
[Read More...]


ചക്ക വരട്ടിയത്‌



ആവശ്യമുള്ള സാധനങ്ങള്‍ പഴുത്ത വരിക്കച്ചക്ക കുരു കളഞ്ഞ്‌ അരച്ചെടുത്തത്‌- ഏഴ്‌ കപ്പ്‌ ഉരുക്കിയ ശര്‍ക്കര-ഒരു കിലോ നെയ്യ്‌- ഒരു ടേബിള്‍ സ്‌പൂണ്‍ ഏലയ്‌ക്കാപ്പൊടി- ഒരു ടീസ്‌പൂണ്‍ തയാറാക്കുന്ന വിധം ഉരുളിയില്‍ നെയ്യൊഴിച്ച്‌ ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. ചക്ക അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക. ചെറിയ ചൂടില്‍ ഇളക്കി വരട്ടിയെടുക്കുക. വെള്ളം...
[Read More...]


ചക്ക തോരന്‍



ആവശ്യമുള്ള സാധനങ്ങള്‍ അധികം മൂക്കാത്ത ചക്ക-ഒരു കിലോ മുളകുപൊടി- രണ്ടു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍ ജീരകം- ഒരു ടീസ്‌പൂണ്‍ കടുക്‌- ഒരു ടീസ്‌പൂണ്‍ ഉപ്പ്‌- പാകത്തിന്‌ തേങ്ങ ചിരകിയത്‌- ഒരെണ്ണം വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍ തയാറാക്കുന്ന വിധം മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന്‌ വെള്ളം, ഉപ്പ്‌ ഇവ ചേര്‍ത്ത്‌...
[Read More...]


മാമ്പഴപ്പുളിശേരി



ചേരുവകള്‍ പഴുത്ത നാടന്‍ മാങ്ങ (പുളിശേരിമാങ്ങ) - 4 എണ്ണം തിരുമ്മിയ തേങ്ങ - മുക്കാല്‍ കപ്പ് പച്ചമുളക് - ഒന്ന് മുളകുപൊടി - കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍ - ആവശ്യത്തിന് ജീരകം- കാല്‍ ടീ സ്പൂണ്‍ കട്ടത്തൈര് - ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളരിക്ക - കാല്‍ ഭാഗം തൊണ്ടന്‍ മുളക് - രണേ്ടാ മൂന്നോ (ആവശ്യമുള്ളവര്‍ക്ക്) ശര്‍ക്കര അല്ലെങ്കില്‍...
[Read More...]


ചക്ക അട



ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി- അരക്കിലോ ചക്ക വരട്ടിയത്‌-ആവശ്യത്തിന്‌ ഉപ്പ്‌- ഒരു നുള്ള്‌ ഏലയ്‌ക്ക- നാലെണ്ണം തേങ്ങാക്കൊത്ത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വെള്ളം- ആവശ്യത്തിന്‌ തയാറാക്കുന്ന വിധം അരിപ്പൊടിയില്‍ ഉപ്പും ചക്കവരട്ടിയതും ചേര്‍ത്തിളക്കി അട പരത്തുന്ന പരുവത്തില്‍ കുഴയ്‌ക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും തേങ്ങാക്കൊത്തും...
[Read More...]


മാമ്പഴ കാളന്‍



ആവശ്യമുള്ള സാധനങ്ങള്‍ പഴുത്ത്‌ കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ്‌ വലിയ കഷണങ്ങളാക്കി മുറിച്ചത്‌) പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌- മൂന്നെണ്ണം ഇഞ്ചി ചെറുതായരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍ മുളകുപൊടി-ഒരു ടീസ്‌പൂണ്‍ ഉപ്പ്‌- പാകത്തിന്‌ തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌ മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍ ജീരകം- അര ടീസ്‌പൂണ്‍ പുളിയുള്ള...
[Read More...]


Page 1 of 3:  12 3 Next Last
 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs