ലെമൺ ടീ
ആവശ്യമുള്ള സാധനങ്ങള്‍
തേയിലപ്പൊടി- അര ടീ സ്പൂണ്‍,
ചെറുനാരങ്ങ- 1,
കറുവാപ്പട്ട- ചെറിയ കഷ്ണം,
തേന്‍- ഒരു ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഗ്ളാസ് വെള്ളം തിളപ്പിച്ച് തേയിലപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. തേയില അരിച്ചെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. തേനും ചേര്‍ക്കാം....
Browse » Home » Archives for ഓഗസ്റ്റ് 2014
മീന്‍ മുളകിട്ടത്
മീന്‍ മുളകിട്ടത്
ചേരുവകൾ
അയല-അരക്കിലോ
തക്കാളി-2
സവാള-പകുതി
ചെറുയുള്ളി-10
വെളുത്തുള്ളി-5
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പുളി-ചെറുനാരങ്ങാവലിപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പാകം ചെയ്യുന്ന വിധം
മീന്‍ കഴുകി ഇടത്തരം...
മുട്ട ഉള്ളിവട
മുട്ട ഉള്ളിവട
ചേരുവകള്‍
മുട്ട-നാലെണ്ണം
ഉള്ളി അരിഞ്ഞത്- ഒരു കപ്പ്
പച്ചമുളക് മുറിച്ചത്-ആറെണ്ണം
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ടെണ്ണം
കടലമാവ്- 100 ഗ്രാം
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി തൊടുകളഞ്ഞശേഷം ഒരോന്നും നാലു കക്ഷണം വീതമാക്കുക,...
Egg Roast
Egg Roast
(Mrs. K. M. Mathew)
Ingredients
3 eggs
1½ tsp chilli powder
1½ tsp coriander powder
1 tsp pepper powder
½ tsp aniseed
1” cinnamon
2 Cloves
1 cardamom pod
6 tsp refined vegetable oil
1 cup onion, sliced
¼ cup tomato, chopped
Salt to taste
¼ cup water
Preparation
Hard...
ചില്ലി ചിക്കൻ

ചേരുവകള്‍
കാപ്സികം മൂന്ന്എണ്ണം,
സവാള മൂന്ന് എണ്ണം,
മുട്ട മൂന്ന് എണ്ണം,
കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,
തക്കാളി സോസ് അമ്പതു മില്ലി,
സോയ സോസ് നൂറു മില്ലി,
ചില്ലി സോസ് ആവശ്യത്തിന്,
ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
ഫുഡ് കളര്‍ ചുമപ്പ്,
മൈദാ മാവ്.
ഉണ്ടാക്കുന്ന വിധം
കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക,...
ചീര തോരന്‍

ചീര തോരന്‍
ചേരുവകള്‍
ചീര – അര കിലോതേങ്ങ ചിരവിയത് – ഒരു കപ്പ്പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്ന്സവാള ചെറുതായി അരിഞ്ഞത് – രണ്ട്ചുവന്നുള്ളി – 4 എണ്ണംവെളുത്തുള്ളി – 3 അല്ലിമുളക്പൊടി – ഒരു ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍കടുക് – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍ഉപ്പ് – പാകത്തിന്
തയാറാക്കുന്ന...
വെണ്ടയ്ക്കാ മസാല

വെണ്ടയ്ക്കാ മസാല
ചേരുവകള്‍
വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോസവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്മുളകു പൊടി – 2 ടീസ്പൂണ്‍മല്ലിപ്പൊടി – 1 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി...
ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി
ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക അയല വൃത്തിയാക്കിയത്- 10 എണ്ണംവെള്ളം- 1 1/2 കപ്പ്‌ചെറിയ ചേമ്പ് - കാല്‍ കിലോ (നാലായി മുറിച്ചത്)ഉപ്പ് - പാകത്തിന്‌പച്ചമുളക് കീറിയത് - 4 എണ്ണംകുടംപുളി രണ്ടായി കീറിയത് - 6 കഷണംതേങ്ങ - 1 1/2 കപ്പ്‌മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍വെളുത്തുള്ളി - 4 അല്ലിചുവന്നുള്ളി...
കൂണ്‍ തോരന്‍
കൂണ്‍ തോരന്‍
ചേരുവകള്‍
കൂണ്‍ - അര കിലോതേങ്ങാ – ഒരു മുറിമഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണംചെറിയ ഉള്ളി – 6 എണ്ണംവെളുത്തുള്ളി – 3 അല്ലികറിവേപ്പില – 2 തണ്ട്ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി,...
Liver Cleanse Juice (Beetroot Juice)

Here are a few health benefits of the wonder juice:
• A cup of beetroot juice helps reduce blood pressure level.
• Drinking a glass of beetroot juice daily actually aids blood flow to the brain and halts age-related ailments like dementia.
• It is an amazing antioxidant and helps prevent the formation of cancerous tumours.
•...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)