
ചേരുവകള്‍
മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്ചുവന്നുള്ളി – 12 എണ്ണംവെളുത്തുള്ളി – 6-7 അല്ലിവറ്റല് മുളക് – 8 എണ്ണംകറിവേപ്പില – 2 തണ്ട്വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്....