
ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍ ലിവര്‍ കഷണങ്ങളാക്കിയത് - ഒരു കിലോ
സവാള -1/2 കിലോ (ചെറിയ ചതുര കഷണങ്ങളാക്കിയത്)
ഇഞ്ചി ചതച്ചത് - ഒരു കഷണം
വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍
പച്ചമുളക് നീളത്തില്‍ കീറിയത് - 5 എണ്ണം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
കുരുമുളക് ചതച്ചത് - ആവശ്യത്തിന്
ഗരംമസാല...