
ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരകഷ്‌ണങ്ങളാക്കിയത്.
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
ചിക്കന്‍ ക്യൂബ്‌സ് - നാലെണ്ണം
ബസുമതി അരി - രണ്ട് കപ്പ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
കുക്കറില്‍ ബട്ടര്‍ ഇട്ട്...