
ചേരുവകൾ
സ്ട്രോബെറി - 2 കിലോഗ്രാം
പഞ്ചസാര - 1 കിലോ
തിളപ്പിച്ച വെള്ളം - 4 .25 ലിറ്റർ
ഉണക്കമുന്തിരി - 50 ഗ്രാം
ചെറുനാരങ്ങ - 1 എണ്ണം
യീസ്റ്റ് - 2 ടീസ്പൂണ്‍
പിങ്ക് ഫുഡ് കളർ - 1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
സ്ട്രോബറി നല്ല പോലെ കഴുകി തുണി വെച്ച് തുടച്ചു തീരെ...