
ചേരുവകൾ
മാങ്ങാ പൾപ്പ് - ഒന്നര കപ്പ്
പഞ്ചസാര - മുക്കാൽ കപ്പ്
വെള്ളം - മുക്കാൽ കപ്പ്
ജൈലറ്റിൻ - ഒന്നര വലിയ സ്പൂൺ
വെള്ളം - നാലു വലിയ സ്പൂൺ
മുട്ടവെള്ള - മൂന്നു മുട്ടയുടേത്
പഞ്ചസാര - നാലു വലിയ സ്പൂൺ
ക്രീം അടിച്ചത് - അരക്കപ്പ്
മാങ്ങാക്കഷണങ്ങൾ, വറുത്ത കശുവണ്ടി, ചെറി-അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
പഞ്ചസാരയും...