
ചേരുവകള്
മല്‍സ്യം- അയല, മത്തി എന്നിവയില്‍ ഏതെങ്കിലുമൊന്ന് 200 ഗ്രാം
സവാള- ഒരെണ്ണം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- രണ്ടെണ്ണം കഷണങ്ങളാക്കിയത്
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
കടുക്- അര ടീസ്‌പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്‌പൂണ്‍
പുളി- ചെറിയ കഷണം
തക്കാളി- ഒരെണ്ണം
എണ്ണ- രണ്ടു ടീസ്‌പൂണ്‍
ഉപ്പ്-...