വറ്റല്‍മുളക് - മൂന്ന് എണ്ണം തേങ്ങ - അരമുറി (ഇവ രണ്ടും ചുട്ടെടുക്കുക- തേങ്ങ കഷണങ്ങളാക്കുക) ചുവന്നുള്ളി - മൂന്ന് എണ്ണം പുളി - ചെറിയ കഷണം ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
മുളക്, തേങ്ങ, പുളി, ഉള്ളി, ഉപ്പ് എന്നിവ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ചൂട് കഞ്ഞിയോടൊപ്പം വിളമ്പാം.