Pages
▼
പുതിയ മണ്‍ചട്ടിയുടെ മണ്‍ ചുവ മാറുന്നതിനായി
- കഞ്ഞി വെള്ളം ഒഴിച്ച് രണ്ടു ദിവസം വെയ്ക്കണം .
- ചട്ടിയില്‍ എണ്ണ തേച്ച് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെയ്ക്കണം .
- ചട്ടി നിറയെ വെള്ളം ഒഴിച്ച് തിളപ്പിക്കണം.
- ഉമി ഇട്ടു കരിയ്ക്കുക.
ഇവയില്‍ ഏതെങ്കിലും ഒന്ന് കുറച്ചു ദിവസം ചെയ്താല്‍ ചട്ടിയുടെ മണ്‍ചുവ മാറിക്കിട്ടും.