കോഴി കഷണങ്ങളാക്കുക അതില്‍ ഉപ്പ് കുരുമുളക് എന്നിവ പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. മൈദയും മുട്ട അടിച്ചതും അല്‍പ്പം ഉപ്പും വെള്ളവും ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കി കോഴി കഷ്‌ണങ്ങള്‍ അതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് വറുത്ത് കോരുക.