Pages
▼
തേങ്ങാ ചമ്മന്തി
ആവശ്യമുള്ള ചേരുവകൾ
- തേങ്ങ - ഒരു കപ്പ്
- ചെറിയുള്ളി - 6 എണ്ണം
- പച്ചമുളക് - 3 എണ്ണം
- പുളി - കുറച്ച്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ഉപ്പ് - ആവശ്യത്തിനു
ഉണ്ടാക്കേണ്ട വിധം
മേൽപറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ച് ഉരുട്ടി എടുക്കുക.