Pages
▼
തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍
ചേരുവകള്‍
- കപ്പ ( നീളത്തില്‍ അരിഞ്ഞത്)- 250 ഗ്രാം
- മുളക്‌പൊടി- 1 ടീസ്പൂണ്‍
- കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
- മല്ലിപ്പൊടി- 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂണ്‍
- അരിപ്പൊടി- 5 ടീസ്പൂണ്‍
- റൊട്ടിപ്പൊടി- 3 ടീസ്പൂണ്‍
- കറിവേപ്പില- 2 തണ്ട്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകളല്ലാം നന്നായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പ കുറച്ച് കുറച്ചായി പൊരിച്ചെടുക്കുക.