- കോളി ഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത്
- സവാള ചതുര കഷണങ്ങളായി മുറിച്ചത് -2
- പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6
- വെളുത്തുളളി ചെറുതായി
- നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്
- കാപ്സിക്കം ചതുരമായി മുറിച്ചത് - 1
- കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്
- മൈദ -കാല്‍ കപ്പ്
- സോയ സോസ് - 2 ടേബിള്‍സ്പൂണ്‍
- റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍
- കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
- കുരുമുളക് പൊടി -1 സ്പൂണ്‍
- പഞ്ചസാര -1 സ്പൂണ്‍
- ഉപ്പ് , എണ്ണ -ആവശ്യത്തിന്
- വെളളം -1 കപ്പ്
Ruchikoottu Recipes are a collection of traditional dishes from the state of Kerala. Enjoy the authentic flavors of egg, fish, meat as well as fresh vegetables, coconut and other locally-sourced ingredients. Try something new, like Pathiri or Stew with Appam, and discover the deliciousness of Kerala cuisine. © Keve Tech 2011-2024
Pages
▼
