Pages

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

കടല കറി

ആവശ്യമായ സാധനങ്ങള്‍ 


  • കടല - 1 കപ്പ്‌
  • മസാല പൊടി- 2 സ്പൂണ്‍
  • മഞ്ഞള്‍-1 /4 സ്പൂണ്‍
  • പച്ചമുളക് -2
  • തക്കാളി-1
  • ഉള്ളി -1
  • ഉപ്പു ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം 

എല്ലാ ചേരുവയും കൂടി കുക്കറില്‍ വേവിക്കുക അതിലേക്കു രണ്ടു കപ്പു തേങ്ങാപ്പാല്‍ ചേര്‍ക്കുക..കടുക് താളിച്ച്‌ കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ക്കുക..കടല കറി റെഡി.